

Innathe Mohana ...
Movie | Raakkuyil (1973) |
Movie Director | P Vijayan |
Lyrics | P Bhaskaran |
Music | Pukazhenthi |
Singers | S Janaki |
Lyrics
Lyrics submitted by: Indu Ramesh Innathe mohana swapnangale eyaan paattakale.. manassile manputtilithra naalum mayangikkidannathenthe.. ningal mayangikkidannathenthe.... (innathe...) paarvvana chandrikaa kiranangalo paathiraathennalin parimalamo (paarvana) vilakku kaatti vilichunarthi (2) velichathin poovanathiluyarthunnu.. (innathe...) aanandalahariyil anayunnoo ningal chirakadichaarkkunnu parakkunnu (aananda) oru njodiyaal pathikkunnoo (2) swayam maranathin virimaaril adiyunnu... (innathe..) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഇന്നത്തെ മോഹനസ്വപ്നങ്ങളേ ഇയ്യാന്‍ പാറ്റകളേ.. മനസ്സിലെ മണ്‍പുറ്റിലിത്ര നാളും മയങ്ങിക്കിടന്നതെന്തേ.. നിങ്ങള്‍ മയങ്ങിക്കിടന്നതെന്തേ... (ഇന്നത്തെ...) പാര്‍വ്വണ ചന്ദ്രികാ കിരണങ്ങളോ പാതിരാത്തെന്നലിന്‍ പരിമളമോ (പാര്‍വണ) വിളക്കു കാട്ടി വിളിച്ചുണര്‍ത്തി (2) വെളിച്ചത്തിന്‍ പൂവനത്തില്‍ ഉയര്‍ത്തുന്നു... (ഇന്നത്തെ...) ആനന്ദലഹരിയില്‍ അണയുന്നൂ നിങ്ങള്‍ ചിറകടിച്ചാര്‍ക്കുന്നു പറക്കുന്നൂ (ആനന്ദ) ഒരു ഞൊടിയാല്‍ പതിക്കുന്നൂ (2) സ്വയം മരണത്തിന്‍ വിരിമാറില്‍ അടിയുന്നു... (ഇന്നത്തെ...) |
Other Songs in this movie
- Shyaamasundari
- Singer : S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Vaaruni Penninu Mukham Karuthu
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi
- Oro Hridayaspandana
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi