Oro Hridayaspandana ...
Movie | Raakkuyil (1973) |
Movie Director | P Vijayan |
Lyrics | P Bhaskaran |
Music | Pukazhenthi |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Oro hrudayaspandanam thannilum maarante maniveenaanaadam OrO chinthaa tharamgaththinulliilum Omane nin chaaruroopam (Oro...) Orththappol romakoopangngaL thorum pooththiri kaththichchu premam Oro sankalpamandalam thannilum zaaradaapanchamiiyaamam (Oro..) kanmunaththellinaal niiyennil charthiya kalhaarapushpadalangngal vaarichoriyunnu jeevante jeevanil vaasantha saurabhyapooram (Oro..) ninnekkurichu njaan kanunna swapnangngal nirvagamgaathangngal aayiramaayiram aaraamalakshmimaar aadunna chaithra vanangngal (Oro..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഓരോ ഹൃദയസ്പന്ദനം തന്നിലും മാരന്റെ മണിവീണാനാദം ഓരോ ചിന്താ തരംഗത്തിനുള്ളിലും ഓമനേ നിൻ ചാരുരൂപം (ഓരോ...) ഓർത്തപ്പോൾ രോമകൂപങ്ങൾ തോറും പൂത്തിരി കത്തിച്ചു പ്രേമം ഓരോ സങ്കൽപമണ്ഡലം തന്നിലും ശാരദാപഞ്ചമീയാമം (ഓരോ..) കണ്മുനത്തെല്ലിനാൽ നീയെന്നിൽ ചാർത്തിയ കാരപുഷ്പദലങ്ങൾ വാരിച്ചൊരിയുന്നു ജീവന്റെ ജീവനിൽ വാസന്ത സൗരഭ്യപൂരം (ഓരോ..) നിന്നെക്കുറിച്ചു ഞാൻ കാണുന്ന സ്വപ്നങ്ങൾ നിർവ്വാണഗംഗാതടങ്ങൾ ആയിരമായിരം ആരാമലക്ഷ്മിമാർ ആടുന്ന ചൈത്ര വനങ്ങൾ (ഓരോ..) |
Other Songs in this movie
- Innathe Mohana
- Singer : S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Shyaamasundari
- Singer : S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Vaaruni Penninu Mukham Karuthu
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi