

Vaaruni Penninu Mukham Karuthu ...
Movie | Raakkuyil (1973) |
Movie Director | P Vijayan |
Lyrics | P Bhaskaran |
Music | Pukazhenthi |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian vaarunippenninu mukham karuthu kopam vallatha kopam vasanthasandhyakku mukham thuduthoo naanam madhuramaam naanam (vaaruni...) koriththarikkumii raagaramgam kantu paarinum vinninum kannukadi thaarinum thalirinum chanchaattam (varuni...) tharthennaleththumpol thaalathil thaalathil neelaalakangngalkku rasanrutham nin kaaladichilankakku kaliyaattam (vaaruni...) nin mizhippoykayil aayiram swapnangngal niinthaaniRangngiya kolaahalam manmathhapuriyile madirolsavam (vaaruni...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ വാരുണിപ്പെണ്ണിനു മുഖം കറുത്തൂ കോപം വല്ലാത്ത കോപം വാസന്തസന്ധ്യക്കു മുഖം തുടുത്തൂ നാണം മധുരമാം നാണം (വാരുണി...) കോരിത്തരിക്കുമീ രാഗരംഗം കണ്ടു പാരിനും വിണ്ണിനും കണ്ണുകടി താരിനും തളിരിനും ചാഞ്ചാട്ടം (വാരുണീ...) താർത്തെന്നലെത്തുമ്പോൾ താളത്തിൽ താളത്തിൽ നീലാളകങ്ങൾക്കു രാസനൃത്തം നിൻ കാലടിച്ചിലങ്കക്കു കളിയാട്ടം (വാരുണി...) നിൻ മിഴിപ്പൊയ്കയിൽ ആയിരം സ്വപ്നങ്ങൾ നീന്താനിറങ്ങിയ കോലാഹലം മന്മഥപുരിയിലെ മദിരോൽസവം (വാരുണി...) |
Other Songs in this movie
- Innathe Mohana
- Singer : S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Shyaamasundari
- Singer : S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Oro Hridayaspandana
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi