View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴവില്ലിൻ അഞ്ജാതവാസം ...

ചിത്രംകാറ്റു വിതച്ചവന്‍ (1973)
ചലച്ചിത്ര സംവിധാനംറവ സുവി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംപീറ്റര്‍ (പരമശിവം ), റൂബൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Mazhavillin ajnaathavaasam kazhinju...
manimukil therilirangee...
(mazhavillin....)
marathaka kinginikkaatukal pulakathin
malaraata chuttiyorungee...
puzhayute kalyaanamaayi...

puzhayute aadyathe rathriyil mathilekha
puthiyoru paalkinnam nalkee..
aramani veendum kilungee katalinte
virimaaril aval chernnu urangee...

mazhavillin ajnaathavaasam kazhinju...
manimukil therilirangee...
marathaka kinginikkaatukal pulakathin
malaraata chuttiyorungee...
puzhayute kalyaanamaayi...

naaleekanethrangal melle thurannu
naanam poovaay virinjoo
aataykkaay puzha olakkai neettunnu
aazhiyo mattoru kaarvarnnanaay...

mazhavillin ajnaathavaasam kazhinju...
manimukil therilirangee...
marathaka kinginikkaatukal pulakathin
malaraata chuttiyorungee...
puzhayute kalyaanamaayi...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു
മണിമുകില്‍ തേരിലിറങ്ങി.. (മഴവില്ലിനജ്ഞാതവാസം.. )
മരതക കിങ്ങിണി കാടുകള്‍ പുളകത്തിന്‍
മലരാട ചുറ്റിയൊരുങ്ങി
പുഴയുടെ കല്യാണമായി...
(മഴവില്ലിനജ്ഞാതവാസം... )

പുഴയുടെ ആദ്യത്തെ രാത്രിയില്‍ മതിലേഖ
പുതിയൊരു പാല്‍ക്കിണ്ണം നല്‍കി... (പുഴയുടെ.. )
അരമണി വീണ്ടും കിലുങ്ങി കടലിന്റെ
വിരിമാറിലവള്‍ ചേര്‍ന്നുറങ്ങി...
((മഴവില്ലിനജ്ഞാതവാസം... )

നാളികനേത്രങ്ങള്‍ മെല്ലെ തുറന്നു
നാണം പൂവായ് വിരിഞ്ഞു.. (നാളികനേത്രങ്ങള്‍.. )
ആടയ്ക്കായ്‌ പുഴ ഓളക്കൈ നീട്ടുന്നു
ആഴിയോ മറ്റൊരു കാര്‍വര്‍ണ്ണനായ്...
(മഴവില്ലിനജ്ഞാതവാസം... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീയെന്റെ പ്രാർത്ഥന
ആലാപനം : കോറസ്‌, മേരി ഷൈല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
സ്വർഗ്ഗത്തിലോ വിവാഹം
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
സൗന്ദര്യ പൂജയ്ക്ക്
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ