Suprabhaathamaayi ...
Movie | Prethangalude Thaazhvara (1973) |
Movie Director | P Venu |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by devi pillai on July 6, 2008സുപ്രഭാതമായീ സുമകന്യകേ സുഷുപ്തിയില്‍ നിന്നുണരൂ സ്വര്‍ണരംഗമണിദീപമുയര്‍ന്നൂ സുധാമയി നീയുണരൂ...... സുപ്രഭാതമായീ ... പുല്‍ക്കൊടിത്തുമ്പില്‍ പൂവിട്ടുനില്‍ക്കും പുലരിച്ചെപ്പിലെ മണിരത്നമേ പുണരും കതിരിനു പുളകം പകരും പുണ്യതുഷാരമേ മിന്നി നില്‍ക്കൂ പുണരും കതിരിനു പുളകം പകരും പുണ്യതുഷാരമേ മിന്നി നില്‍ക്കൂ (സുപ്രഭാതമായീ സുമകന്യകേ) അംബരചിത്രം പ്രതിഫലിപ്പിക്കും അംബുജവാപിതന്‍ അന്തരംഗം ഇന്ദീവരമേ നീമാറിലണിയൂ ഈയുന്മാദത്തിന്‍ ഹര്‍ഷലഹരി സുപ്രഭാതമായീ സുമകന്യകേ സുഷുപ്തിയില്‍ നിന്നുണരൂ സ്വര്‍ണരംഗമണിദീപമുയര്‍ന്നൂ സുധാമയി നീയുണരൂ...... സുപ്രഭാതമായീ ... ---------------------------------- Added by Susie on October 13, 2009 suprabhaathamaayi sumakanyake sushupthiyil ninnunaroo swarnna ranga manideepamuyarnnu sudhaamayi neeyunaroo (suprabhaathamaayi) pulkkodithumbil poovittu nilkkum pularicheppile manirathname punarum kathirinu pulakam pakarum punya thushaarame minni nilkkoo (punarum) (suprabhaathamaayi) ambara chithram prathiphalippikkum ambujavaapi than antharangam indeevarame nee maarilaniyoo eeyunmaadathin harshalahari (suprabhaathamaayi) |
Other Songs in this movie
- Raagatharangini
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Aathire Thiruvaathire
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Kalloliniyude
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Malayala Bhaashathan
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : G Devarajan
- Muthu Mehboobe
- Singer : PB Sreenivas, Sathi | Lyrics : Sreekumaran Thampi | Music : G Devarajan