Muthu Mehboobe ...
Movie | Prethangalude Thaazhvara (1973) |
Movie Director | P Venu |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | PB Sreenivas, Sathi |
Play Song |
Audio Provided by: Ralaraj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 മുത്തു മെഹബൂബേ മുത്തുമെഹബൂബേ കാത്തു കത്തു തളർന്നു ഞാൻ മുത്തു മെഹബൂബേ ഖൽബിന്റെ ഖൽബിലു കാന്താരിമുളകു കണ്ടപ്പോൾ ഉടലാകെ കോരിത്തരിപ്പ് ഖവാലി പാടുമ്പോൾ കളിയാട്ടം തുള്ളുന്ന കസ്തൂരി മണമുള്ള പെണ്ണേ ചെപ്പു കിലുക്കീട്ട് ശിങ്കാരം കാട്ടീട്ട് കുപ്പീലെറക്കി നീ പെണ്ണേ ഞങ്ങളെ കുപ്പീലെറക്കി നീ പെണ്ണേ (മുത്തു...) പാലിന്റെ മണമുള്ള പതിനേഴാം വയസ്സ് പാമ്പിന്റെ വിഷമുള്ള പതിനേഴാം വയസ്സ് പതിനേഴാം കടവത്തു കുത്തിയിരിക്കുന്ന പാവാട ഹാഫ്സാരി പെണ്ണേ പരൽമിഴി കാട്ടീട്ട് പാൽച്ചിരി കാട്ടീട്ട് പാട്ടത്തിനെടുത്തു നീ പെണ്ണേ ഞങ്ങളെ പാട്ടത്തിനെടുത്തു നീ പെണ്ണേ (മുത്തു...) ---------------------------------- Added by devi pillai on November 18, 2010 muthu mehaboobe muthu mehaboobe kaathu kaathu thalarnnu njan muthumehaboobe khalbinte khalbilu kaanthaarimulaku kandappol udalaake koritharippu khavaali paadumbol kaliyaattam thullunna kasthoorimanamulla penne cheppu kilukkeettu shinkaaram kaatteettu kuppeelerakki nee penne njangale kuppeelerakki nee penne paalinte manamulla pathinezhaam vayassu paambinte vishamulla pathinezhaam vayassu pathinezhaam kadavathu kuthiyirikkunna paavaada half saari penne paral mizhi kaatteettu paalchiri kaatteettu paattathineduthu nee penne njngale paattathineduthu nee penne |
Other Songs in this movie
- Raagatharangini
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Aathire Thiruvaathire
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Suprabhaathamaayi
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Kalloliniyude
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Malayala Bhaashathan
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : G Devarajan