

Malayala Bhaashathan ...
Movie | Prethangalude Thaazhvara (1973) |
Movie Director | P Venu |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Jayachandran |
Lyrics
Lyrics submitted by: Vijayakrishnan V S Malayaalabhaasha than maadaka bhangi nin Malar mandahaasamaay viriyunnu.. Kili konchum naadinte grameena shaili nin Puliyilakkara mundil theliyunnu.. Kalamozhi nee potti chirikkunna nerathu Kaikotti kali thaalam muzhangunnu.. Paribhavam paranju nee pinangumpol kuruvithan Palunkaniyocha njaan kelkkunnu.. Kelkkunnu.... (Malayaalabhaasha) Mayilppeeli kannukalil maarante sarangalil Maanathin maaya niram malarunnu.. Arayanna pida pol nee ozhukumpol Ashtapadi madhura varnnana nenchil nirayunnu... Nirayunnu.... (Malayaalabhaasha) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് മലയാളഭാഷ തന്‍ മാദകഭംഗി നിന്‍ മലര്‍ മന്ദഹാസമായ് വിരിയുന്നു.. കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലി നിന്‍ പുളിയിലക്കര മുണ്ടില്‍ തെളിയുന്നു.. കളമൊഴി നീ പൊട്ടിച്ചിരിക്കുന്ന നേരത്ത് കൈകൊട്ടിക്കളി താളം മുഴങ്ങുന്നു.. പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോള്‍ കുരുവിതന്‍ പളുങ്കണിയൊച്ച ഞാന്‍ കേള്‍ക്കുന്നു കേള്‍ക്കുന്നൂ..... (മലയാളഭാഷ) മയില്‍പ്പീലിക്കണ്ണുകളില്‍ മാരന്റെ ശരങ്ങളില്‍ മാനത്തിന്‍ മായാനിറം മലരുന്നു.. അരയന്നപ്പിടപോല്‍ നീ ഒഴുകുമ്പോള്‍ അഷ്ടപദി മധുരവര്‍ണ്ണന നെഞ്ചില്‍ നിറയുന്നു.. നിറയുന്നൂ.... (മലയാളഭാഷ) |
Other Songs in this movie
- Raagatharangini
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Aathire Thiruvaathire
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Suprabhaathamaayi
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Kalloliniyude
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Muthu Mehboobe
- Singer : PB Sreenivas, Sathi | Lyrics : Sreekumaran Thampi | Music : G Devarajan