Ividathe Chechikku ...
Movie | Azhakulla Saleena (1973) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | KJ Yesudas |
Singers | Latha Raju |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Dr. Susie Pazhavarical ividuthe chechikkinnale mutaloru jaladosham cheettalum thummalum moolalum murummalum cheetha parachilum mookku pizhichilum jaladosham changanasseril ninnoru chettan chechiyekkaanaan vannenney uriyakkunjaalipparacheem kandu umminithankem kandu - chettane orunokku njaanum kandu kandaal nalla thamaasha chettanu chundelivaalan meesha iththiri meshem mughavum kanditt- inne chechikkoraasha - mooppare inne chechikkoraasha (ividuthe) kettikkaambonennarinjeppinne- yorishtom ennodillaathaay vilichaal pandathe kalichiriyilla vishannaal choru tharoollaa odivannorikkalorummem tharoolla (ividathe) ippam nalla thamaasha chechikkorithiripporam meesha eevarameeshem padutheem kandaal inne kaividum aasha - mooppila inne kaividumaasha (ividuthe) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ഇവിടത്തെച്ചേച്ചിക്കിന്നലെമുതലൊരു ജലദോഷം ചീറ്റലും തുമ്മലും മൂളലും മുറുങ്ങലും ചീത്തപറച്ചിലും മൂക്കുപിഴിച്ചിലും ജലദോഷം. ചങ്ങനാശ്ശേരീല്‍ നിന്നൊരു ചേട്ടന് ചേച്ചിയെക്കാണാന്‍ വന്നെന്നേയ് ഉരിയക്കുഞ്ഞാളിപ്പറച്ചീം കണ്ടു ഉമ്മിണിത്തങ്കേം കണ്ടു - ചേട്ടനെ ഒരു നോക്കു ഞാനും കണ്ടൂ കണ്ടാല്‍ നല്ല തമാശ - ചേട്ടനു ചുണ്ടെലിവാലന്‍ മീശ ഇത്തിരിമീശേം മൊഖവും കണ്ടിട്ടിന്നേ ചേച്ചിക്കൊരാശാ - മൂപ്പരെ ഇന്നേ ചേച്ചിക്കൊരാശ. (ഇവിടുത്തെ) കെട്ടിക്കാമ്പോണെന്നറിഞ്ഞേപ്പിന്നെ- യൊരിഷ്ടോമെന്നോടില്ലാതായ് വിളിച്ചാല്‍ പണ്ടത്തെ കളിച്ചിരിയില്ലാ വിശന്നാല്‍ ചോറു തരൂല്ലാ ഓടിവന്നൊരിക്കലൊരുമ്മേം തരൂല്ല. ഇപ്പം നല്ല തമാശ. ചേച്ചിക്കിത്തിരിപ്പോരം മീശ ഈ വരമീശേം പടുതീം കണ്ടാല്‍ ഇന്നേ കൈവിടുമാശ - മൂപ്പില ഇന്നേ കൈവിടുമാശ. (ഇവിടുത്തെ) |
Other Songs in this movie
- Tajmahal Nirmicha
- Singer : P Susheela | Lyrics : Vayalar | Music : KJ Yesudas
- Darling Darling
- Singer : KJ Yesudas | Lyrics : Vayalar | Music : KJ Yesudas
- Maraalike Maraalike
- Singer : KJ Yesudas | Lyrics : Vayalar | Music : KJ Yesudas
- Pushpagandhi
- Singer : KJ Yesudas, B Vasantha | Lyrics : Vayalar | Music : KJ Yesudas
- Snehathin Idayanaam
- Singer : P Leela | Lyrics : Father Nagel | Music : KJ Yesudas
- Kaalameghathoppi Vecha
- Singer : S Janaki | Lyrics : Vayalar | Music : KJ Yesudas