

Kapilavasthu ...
Movie | Kaapaalika (1973) |
Movie Director | Cross Belt Mani |
Lyrics | NN Pillai |
Music | RK Sekhar |
Singers | N Gopalakrishnan |
Lyrics
Lyrics submitted by: Jija Subramanian Kapila vasthuvile karmmayogiyil polum kaamadevane kaanum kaamini kaapaalike idiminnalil indra kaarmuka maalyam chaarthaan pazhuthe mohikkum nin mugdha bhaavanakalil amritha payodhiyum aakaasha thadiniyum pramada vanikayum pollunna marubhoovum kulir thennalum kodunkaattum onnaayi koodikkuzhayum sathyathinte viswaroopam njan kanmoo | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ കപിലവസ്തുവിലെ കര്‍മ്മയോഗിയില്‍ പോലും കാമദേവനെ കാണും കാമിനി കാപാലികേ ഇടിമിന്നലില്‍ ഇന്ദ്രകാര്‍മുകമാല്യം ചാര്‍ത്താന്‍ പഴുതേ മോഹിക്കും - നിന്‍ മുഗ്ദ്ധഭാവനകളില്‍ അമൃതപയോധിയും ആകാശതടിനിയും പ്രമദവനികയും പൊള്ളുന്ന മരുഭൂവും കുളിര്‍തെന്നലും കൊടുങ്കാറ്റും ഒന്നായി കൂടിക്കുഴയും സത്യത്തിന്റെ വിശ്വരൂപം ഞാന്‍ കാണ്മൂ |
Other Songs in this movie
- Sharapanjaram Pushpasharapanjaram
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar
- A Smash and a Crash
- Singer : KJ Yesudas, P Susheela | Lyrics : NN Pillai | Music : RK Sekhar