View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രിയമുള്ളവളേ ...

ചിത്രംതെക്കന്‍ കാറ്റ് (1973)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ

വരികള്‍

Lyrics submitted by: Indu Ramesh

Priyamullavale...
Priyamullavale ninakku vendi
pinneyum nava swapnopahaaram
orukkee.. orukkee njaan
ninakku vendi maathram...
(priyamullavale...)

shaarada pushpa vanathil virinjoru
shathaavaree malar pole.. (shaarada..)
vishudhayaay vidarnnu neeyente
vikaara raajaankanathil.. (vishudhayaay...)
vikaara raajaankanathil...
(priyamullavale... )

paalolichandranum paathiraakkaattum
pathungi nilppoo chaare.. (paaloli.. )
hrudayavum hrudayavum thammil
parayum kadhakal kelkkaan.. (hrudayavum..)
parayum kadhakal kelkkaan...
(priyamullavale...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പ്രിയമുള്ളവളേ..പ്രിയമുള്ളവളേ..
നിനക്കു വേണ്ടി പിന്നെയും
നവ സ്വപ്നോപഹാരം ഒരുക്കീ ഒരുക്കീ
ഞാന്‍ നിനക്കു വേണ്ടി മാത്രം
പ്രിയമുള്ളവളേ..

ശാരദപുഷ്പവനത്തില്‍ വിരിഞ്ഞൊരു
ശതാവരീമലര്‍ പോലെ (2)
വിശുദ്ധയായ്‌ വിടര്‍ന്നു നീയെന്റെ
വികാര രാജാങ്കണത്തില്‍ (2)
വികാര രാജാങ്കണത്തില്‍
(പ്രിയമുള്ളവളേ..)

പാലൊളിച്ചന്ദ്രനും പാതിരാക്കാറ്റും
പതുങ്ങി നില്‍പ്പൂ ചാരേ (2)
ഹൃദയവും ഹൃദയവും തമ്മില്‍
പറയും കഥകള്‍ കേള്‍ക്കാന്‍ (2)
(പ്രിയമുള്ളവളേ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വരില്ലെന്നു ചൊല്ലുന്നു
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
നീയേ ശരണം
ആലാപനം : അടൂര്‍ ഭാസി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
എൻ നോട്ടം കാണാൻ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
നീലമേഘങ്ങള്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
ഓർക്കുമ്പോൾ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
യെരുശലേമിന്റെ നന്ദിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എ ടി ഉമ്മര്‍