Kuyilinte Maninaadam ...
Movie | Padmavyooham (1973) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai kuyilinte mani naadam kettu kaattil kuthira kulambadi kettu mhm....mhm...... Kuyilinte mani naadam kettu Kaattil kuthira kulambadi kettu Kurumozhi mulla poonkaatil Randu kuvalaya pookkal vidarnnu (kuyilinte) Maanathe maayaa vanathil Ninnum malaakha mannilirangi Aa mizhi thaamara poovil ninnum Aashaa paraagam parannu Aa varna raaga paraagam Ente jeevanil pulki padarnnu (kuyilinte) Aaranya sundari deham chaarthum Aathira nool chela pole Ee kaattu poontheinaruvee minnum Ilaveyil ponnil thilangee Ee nadhi theerathu neeyaam Swapnam eenamaay ennil niranju (kuyilinte) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കുയിലിന്റെ മണിനാദം കേട്ടൂ കാട്ടില്‍ കുതിരക്കുളമ്പടി കേട്ടൂ മ്.....മ്...... കുയിലിന്റെ മണിനാദം കേട്ടൂ കാട്ടില്‍ കുതിരക്കുളമ്പടി കേട്ടൂ കുറുമൊഴിമുല്ല പൂങ്കാട്ടില്‍ രണ്ടു കുവലയപ്പൂക്കള്‍ വിടര്‍ന്നു കുയിലിന്റെ മണിനാദം കേട്ടൂ മാനത്തെ മായാവനത്തില്‍ നിന്നും മാലാഖ മണ്ണിലിറങ്ങീ ആമിഴിത്താമരപ്പൂവില്‍ നിന്നും ആശാപരാഗം പറന്നൂ ആവര്‍ണ്ണ രാഗപരാഗം എന്റെ ജീവനില്‍ പുല്‍കിപ്പടര്‍ന്നൂ കുയിലിന്റെ മണിനാദം കേട്ടൂ ആരണ്യസുന്ദരി ദേഹം ചാര്‍ത്തും ആതിരാനൂല്‍ച്ചേല പോലെ ഈക്കാട്ടുപൂന്തേനരുവീ മിന്നും ഇളവെയില്‍ പൊന്നില്‍ തിളങ്ങീ ഈ നദീതീരത്തു നീയാം സ്വപ്നമീണമായെന്നില്‍ നിറഞ്ഞൂ കുയിലിന്റെ മണിനാദം കേട്ടൂ.... |
Other Songs in this movie
- Nakshathrakkannulla
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Aadaaminte Santhathikal
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MK Arjunan
- Paalaruvikkarayil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Sindoorakiranamaay
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : MK Arjunan
- Aattum Manammele
- Singer : P Madhuri, KP Brahmanandan, Chorus | Lyrics : Sreekumaran Thampi | Music : MK Arjunan
- Panchavadiyile
- Singer : P Jayachandran, P Leela | Lyrics : Sreekumaran Thampi | Music : MK Arjunan