Nakshathrakkannulla ...
Movie | Padmavyooham (1973) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai nakshatrakkannulla sundarippenne... naadan painkilippenne kandal nalla kalaakaari ente karalil neeyoru kaanthaari kaanthaari kaanthaari... paayippattaattile chathyaam kalikkente churulanumaayi njan vannappol karayil kasavulla kaviniyaninju nee kannil nayambumaay ninnirunnu olathil thoni charinjappol... ninte neelakkan thuzhayente thozhiyaay (olathil.....) (nakshatrakkannulla) puthiyakaavilpoy kurubaana kandunjaan puthumazhakkaattil madangumpol kurishin thottiyil nizhalupolomana kusrithichiryumay ninnirunnu mazhayilen meni nananjappol ..ninte mandasmithamente pon...kudayaay (mazhayil....) nakshatrakkannulla | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ... നാടൻ പൈങ്കിളിപ്പെണ്ണെ കണ്ടൽ നല്ല കലാകാരി എന്റെ കരളിൽ നീയൊരു കാന്താരി കരളിൽ നീയൊരു കാന്താരി കാന്താരി കാന്താരി (നക്ഷത്രക്കണ്ണുള്ള) പായിപ്പാട്ടാറ്റിലെ ചതയം കളിക്കെന്റെ ചുരുളനുമായി ഞാൻ വന്നപ്പോൾ കരയിൽ കസവുള്ള കവിണിയണിഞ്ഞു നീ കണ്ണിൽ നയമ്പുമായ് നിന്നിരുന്നു ഓളത്തിൽ തോണി ചരിഞ്ഞപ്പോൾ നിന്റെ നീലക്കൺ തുഴയെന്റെ തോഴിയായ് (ഓളത്തിൽ.....) (നക്ഷത്രക്കണ്ണുള്ള) പുതിയകാവിൽപോയ് കുറുബാന കണ്ടു ഞാൻ പുതുമഴക്കാറ്റിൽ മടങ്ങുമ്പോൾ കുരിശിൻ തൊട്ടിയിൽ നിഴലുപോലോമന കുസൃതിച്ചിരിയുമായ് നിന്നിരുന്നു മഴയിലെൻ മേനി നനഞ്ഞപ്പോൾ ..നിന്റെ മന്ദസ്മിതമന്റെ പൊൻകുടയായ് (മഴയിൽ....) (നക്ഷത്രക്കണ്ണുള്ള) |
Other Songs in this movie
- Kuyilinte Maninaadam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Aadaaminte Santhathikal
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MK Arjunan
- Paalaruvikkarayil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Sindoorakiranamaay
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : MK Arjunan
- Aattum Manammele
- Singer : P Madhuri, KP Brahmanandan, Chorus | Lyrics : Sreekumaran Thampi | Music : MK Arjunan
- Panchavadiyile
- Singer : P Jayachandran, P Leela | Lyrics : Sreekumaran Thampi | Music : MK Arjunan