View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sindoorakiranamaay ...

MoviePadmavyooham (1973)
Movie DirectorSasikumar
LyricsSreekumaran Thampi
MusicMK Arjunan
SingersKJ Yesudas, P Madhuri

Lyrics

Lyrics submitted by: Sreedevi Pillai

aa..........aa.........
Sindoora kiranamaay ninne thazhuki njaan
Indu pushpamaay vidarnnu
Neeyindu pushpamaay vidarnnu
Manda pavananaayee... thenni ozhuki nee (2)
Indra lathikayaay padarnnu
Njaan indra lathikayaay padarnnu

Chandra lekhayaay vaaniluyarnnu nee
Chandana mukilaayi vannu njaan
Kanavil njaanoru deva thaaramaay
Kanaka vasanthamaay punarnnu
Kanaka vasanthamaay punarnnu nee
Aha..aa...ho...ho.... (sindoora)

Swapna raagamaay raavilolichu nee
Nidraa veenayaay pidanju njaan
Karalil kavithathan kathiraayi minni njaan
Kavana thoolikayaayi
Kavana thoolikayaayi nee ..aha...ho... (sindoora)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആ..........................
സിന്ദൂരകിരണമായ് നിന്നെ തഴുകി ഞാന്‍ ഇന്ദുപുഷ്പമായ് വിടര്‍ന്നൂ...
നീ ഇന്ദുപുഷ്പമായ് വിടര്‍ന്നൂ....
മന്ദപവനനായി...... തെന്നിയൊഴുകി നീ.......(2)
ഇന്ദ്രലതികയായ് പടര്‍ന്നൂ..... ഞാന്‍ ഇന്ദ്രലതികയായ് പടര്‍ന്നൂ...

ചന്ദ്രലേഖയായ് വാനിലുയര്‍ന്നു നീ ചന്ദനമുകിലായി വന്നൂ ഞാന്‍
കനവില്‍ ഞാനൊരു ദേവതാരമായ് കനകവസന്തമായ് പുണര്‍ന്നൂ....
കനകവസന്തമായ് പുണര്‍ന്നൂ നീ...
ആഹാ ഹാ ഹാഹാഹാ.... ഒഹോഹോ ഹോഹോഹോഹോഹോ....

സിന്ദൂരകിരണമായ് നിന്നെ തഴുകി ഞാന്‍ ഇന്ദുപുഷ്പമായ് വിടര്‍ന്നൂ...
നീ ഇന്ദുപുഷ്പമായ് വിടര്‍ന്നൂ....
മന്ദപവനനായ് തെന്നിയൊഴുകി നീ...
ഇന്ദ്രലതികയായ് പടര്‍ന്നൂ..... ഞാന്‍ ഇന്ദ്രലതികയായ് പടര്‍ന്നൂ...

സ്വപ്നരാഗമായ് രാവിലൊളിച്ചു നീ നിദ്രാവീണയായ് പിടഞ്ഞു ഞാന്‍
കരളില്‍ കവിതതന്‍ കതിരായി മിന്നി ഞാന്‍ കവനത്തൂലികയായി...
കവനത്തൂലികയായി.....
ആഹാ ഹാ ഹാഹാ ഹാ..... ഒഹോഹോ ഹോഹോഹോഹോഹോ.....
സിന്ദൂരകിരണമായ് ര്‍ന്നൂ...


Other Songs in this movie

Kuyilinte Maninaadam
Singer : KJ Yesudas   |   Lyrics : Sreekumaran Thampi   |   Music : MK Arjunan
Nakshathrakkannulla
Singer : KJ Yesudas   |   Lyrics : Sreekumaran Thampi   |   Music : MK Arjunan
Aadaaminte Santhathikal
Singer : S Janaki   |   Lyrics : Sreekumaran Thampi   |   Music : MK Arjunan
Paalaruvikkarayil
Singer : KJ Yesudas   |   Lyrics : Sreekumaran Thampi   |   Music : MK Arjunan
Aattum Manammele
Singer : P Madhuri, KP Brahmanandan, Chorus   |   Lyrics : Sreekumaran Thampi   |   Music : MK Arjunan
Panchavadiyile
Singer : P Jayachandran, P Leela   |   Lyrics : Sreekumaran Thampi   |   Music : MK Arjunan