

Ente Nenchile ...
Movie | Chanchala (1974) |
Movie Director | S Babu |
Lyrics | P Bhaskaran |
Music | MK Arjunan |
Singers | Cochin Ibrahim |
Lyrics
Lyrics submitted by: Dr. Susie Pazhavarical ente nenchile choodil innoru sundara swapnathin shavadaaham ente nenchile choodil innoru sundara swapnathin shavadaaham kanmanee njaan raappakal kanduvanna kanaka swapnathin shavadaaham kanneerin kaattaruvikkarayil adukkiya chandana virakinte chithayil ekanaay njaan chumannirakki vechu - ente mohana swapnathin shavamancham...shavamancham (ente nenchile) neelaakaashathil paathiraa thaarakal naalanchu kaithiri koluthi karutha chakravaalam veerppadakki - potti- kkaranju raakkili maathram...raakkili maathram (ente nenchile) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ എന്റെ നെഞ്ചിലെ ചൂടില്‍ ഇന്നൊരു സുന്ദരസ്വപ്നത്തിന്‍ ശവദാഹം കണ്മണീ ഞാന്‍ രാപ്പകല്‍ കണ്ടുവന്ന കനകസ്വപ്നത്തിന്‍ ശവദാഹം (എന്റെ നെഞ്ചിലെ) കണ്ണീരിന്‍ കാട്ടരുവിക്കരയില്‍ അടുക്കിയ ചന്ദന വിറകിന്റെ ചിതയില്‍ ഏകനായ് ഞാന്‍ ചുമന്നിറക്കി വെച്ചു - എന്റെ മോഹനസ്വപ്നത്തിന്‍ ശവമഞ്ചം - ശവമഞ്ചം (എന്റെ നെഞ്ചിലെ) നീലാകാശത്തില്‍ പാതിരാത്താരകള്‍ നാലഞ്ചു കൈത്തിരി കൊളുത്തി കറുത്ത ചക്രവാളം വീര്‍പ്പടക്കി - പൊട്ടി- ക്കരഞ്ഞു രാക്കിളി മാത്രം - രാക്കിളി മാത്രം (എന്റെ നെഞ്ചിലെ) |
Other Songs in this movie
- Raga Thunthila Neela
- Singer : P Susheela, P Jayachandran | Lyrics : P Bhaskaran | Music : MK Arjunan
- Kalyaanaraavile
- Singer : Mehboob | Lyrics : P Bhaskaran | Music : MK Arjunan
- Rithukanyakale
- Singer : Junior Mehboob | Lyrics : ONV Kurup | Music : MK Arjunan
- Sthreeye Neeyoru
- Singer : S Janaki | Lyrics : ONV Kurup | Music : MK Arjunan