Rithukanyakale ...
Movie | Chanchala (1974) |
Movie Director | S Babu |
Lyrics | ONV Kurup |
Music | MK Arjunan |
Singers | Junior Mehboob |
Lyrics
Added by rajagopal on May 31, 2010 ഋതുകന്യകളേ.. ഋതുകന്യകളേ.. ഒരുകുറി കൂടിയെന്‍ മതിലകം അലങ്കരിക്കൂ മധുശലഭങ്ങളായ് പറന്നു വരൂ മധുരസ്മരണകളേ.. (ഋതുകന്യകളേ..) സുവര്ണ്ണമുഖികള്‍ സൂര്യകാന്തികള്‍ ഇവിടെ പുഞ്ചിരിച്ചു നിന്നു അവരുടെ സഖിയായ് ഹൃദയേശ്വരിയായ് നവവധുവായവള്‍ കടന്നു വന്നു-ഒരു നറുമലരായവള്‍ ചിരിച്ചു നിന്നൂ അവള്‍ ചിരിച്ചു നിന്നൂ… (ഋതുകന്യകളേ..) വിടര്‍ന്ന പൂക്കള്‍ യാത്ര പറഞ്ഞു ഇവിടെ വിളക്കുകള്‍ അണഞ്ഞു പിറകോട്ടൊഴുകാന്‍ അറിയാത്ത കാലത്തിന്‍ തിരയടി മാത്രം മുഴങ്ങുന്നു..എത്ര ഹൃദയങ്ങള്‍ അതില്‍ വീണു പിടയുന്നൂ വീണു പിടയുന്നൂ…. (ഋതുകന്യകളേ..) ---------------------------------- Added by Susie on June 6, 2010 rithukanyakale rithukanyakale orukuri koodiyen mathilakam alankarikkoo madhushalabhangalaay parannu varoo madhurasmaranakale...(rithukanyakale) suvarnnamukhikal sooryakaanthikal ivide punchirichu ninnu avarude sakhiyaay hridayeshwariyaay navavadhuvaayaval kadannu vannu - oru narumalaraayaval chirichu ninnu aval chirichu ninnu (rithukanyakale) vidarnna pookkal yaathra paranju ivide vilakkukal ananju pirakottozhukaan ariyaatha kaalathin thirayadi maathram muzhangunnu - ethra hridayangal athil veenu pidayunnu veenu pidayunnu (rithukanyakale) |
Other Songs in this movie
- Ente Nenchile
- Singer : Cochin Ibrahim | Lyrics : P Bhaskaran | Music : MK Arjunan
- Raga Thunthila Neela
- Singer : P Susheela, P Jayachandran | Lyrics : P Bhaskaran | Music : MK Arjunan
- Kalyaanaraavile
- Singer : Mehboob | Lyrics : P Bhaskaran | Music : MK Arjunan
- Sthreeye Neeyoru
- Singer : S Janaki | Lyrics : ONV Kurup | Music : MK Arjunan