Aavanipponpulari ...
| Movie | Panchathanthram (1974) |
| Movie Director | Sasikumar |
| Lyrics | Sreekumaran Thampi |
| Music | G Devarajan |
| Singers | KJ Yesudas |
Lyrics
| Lyrics submitted by: Sreedevi Pillai Aavani pon pulari Aananda neehaara rathna bindukkalaal Aalinganam cheytha poove Arunante rasmikal ninne thalodumbol Aalasyamenthinaayi (aavani) Ajnjaatha bhoothangal alari nadakkumee Andhakaarathuruthil Sneha nakshathramaay nee vidarnnu ninte Mohathinnoli parannu Nin varnnamente pratheekshayaayi Nin gandam jeevapravahamaayi pravaahamaayi (aavani) Dukhangalaayiram idari thudikkumee Duswapna raathrikalil Ganasalaakayaay njaanalanju ninte Mouliyil kulirchorinju Pulariyil njaan soorya rashmiyaayi Poovithalil njaan padarnnozhuki padarnnozhukee (aavani) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന് വി എസ് ആവണി പൊന്‍പുലരി ആനന്ദ നീഹാര രത്നബിന്ദുക്കളാല്‍ ആലിംഗനം ചെയ്ത പൂവേ.. അരുണന്റെ രശ്മികള്‍ നിന്നെ തലോടുമ്പോള്‍ ആലസ്യമെന്തിനായി.. അജ്ഞാത ഭൂതങ്ങള്‍ അലറിനടക്കുമീ അന്ധകാരത്തുരുത്തില്‍.. സ്നേഹനക്ഷത്രമായ് നീ വിടര്‍ന്നൂ..നിന്റെ മോഹത്തിന് ഒളി പരന്നൂ.. നിന് വര്‍ണ്ണമെന്റെ പ്രതീക്ഷയായി നിന് ഗന്ധം ജീവപ്രവാഹമായി.. പ്രവാഹമായി.. ദുഃഖങ്ങളായിരം ഇടറിത്തുടിക്കുമീ ദുഃസ്വപ്ന രാത്രികളില്‍.. ഗാനശലാകയായ് ഞാനലഞ്ഞൂ.. നിന്റെ മൗലിയില്‍ കുളിര് ചൊരിഞ്ഞൂ.. പുലിരിയില്‍ ഞാന്‍ സൂര്യരശ്മിയായി പൂവിതളില്‍ ഞാന്‍ പടര്‍ന്നൊഴുകി.. പടര്‍ന്നൊഴുകി.. |
Other Songs in this movie
- Jeevithamoru Madhushaala
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : G Devarajan
- Shaarada Rajanee
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Kasthoorimanam
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Raajamallikal
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan