Shaarada Rajanee ...
Movie | Panchathanthram (1974) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai shaarada rajani deepamuyarnnu thaara madalamunarnnu idiminal thookum manimukiladangi iniyum neeyurangoo indra neela nirathin lahariyil saandra vaanam muzhuki chandra sheethala lola karangal chakravaalam thazhuki ilam kaattaakaan kodungaattadangi iniyum neeyurangoo urangoo (shaaradha rajani) ninte nizhalaayi nin tharaattayi njaanurangaathirikkaam ninte kanneer thullikal maaykkaan ente punchiri nalkaam irulala neengum pularoli minnum iniyum neeyurangoo urangoo (shaaradha rajani) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ശാരദരജനീ ദീപമുയര്‍ന്നു താരാമണ്ഡലമുണര്‍ന്നു ഇടിമിന്നല്‍ തൂകും മണിമുകിലടങ്ങീ ഇനിയും നീയുറങ്ങൂ.... (ശാരദരജനീ...) ഇന്ദ്രനീലനിറത്തിന്‍ ലഹരിയില്‍ സാന്ദ്രവാനം മുഴുകി.... ചന്ദ്ര ശീതള ലോലകരങ്ങള്‍ ചക്രവാളം തഴുകി ഇളംകാറ്റാകാന്‍ കൊടുംകാറ്റടങ്ങീ ഇനിയും നീയുറങ്ങൂ... ഉറങ്ങൂ... (ശാരദരജനീ...) നിന്റെ നിഴലായ് നിന്‍താരാട്ടായ് ഞാനുറങ്ങാതിരിക്കാം നിന്റെ കണ്ണീര്‍ത്തുള്ളികള്‍ മായ്ക്കാന്‍ എന്റെപുഞ്ചിരി നല്‍കാം ഇരുളല നീങ്ങും പുലരൊളിമിന്നും ഇനിയും നീയുറങ്ങൂ...ഉറങ്ങൂ... (ശാരദരജനീ...) |
Other Songs in this movie
- Aavanipponpulari
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Raajamallikal
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Jeevithamoru Madhushaala
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : G Devarajan
- Kasthoorimanam
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan