Jeevithamoru Madhushaala ...
Movie | Panchathanthram (1974) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Sreedevi Pillai hoiiiiiii hoiiiiii..... jeevithamoru madhushala pranayathin vayanashala lahari kavyalahari varnalahari swapnalahari..... jeevithamoru madhushala.... lalalappa lalalappa lalalappa ee madayouvanam sathyam ee soundaryam nithyam innale vannathum nale varunnathum innintemunnil midhya... jeevithamoru madhushala.... lalalappa lalalappa lalalappa ee madupathram sathyam ee nimishangal nithyam kanneerin kadhakalum kanatha mukhangalum kaanumee harshathim mithya jeevithamoru madhushala.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഹോയീ...ഹോയീ...ഹോയീ... ജീവിതമൊരു മധുശാല പ്രണയത്തിന്‍ വായനശാല ലഹരീ കാവ്യലഹരീ വര്‍ണ്ണലഹരീ സ്വപ്നലഹരീ.... ജീവിതമൊരു മധുശാലാ.... ലാലലപ്പ ലാലലപ്പ ലാലലപ്പ..... ഈ മദയൌവ്വനം സത്യം... ഈ സൌന്ദര്യം നിത്യം.... ഇന്നലെ വന്നതും നാളെവരുന്നതും ഇന്നിന്റെ മുന്നില്‍ മിഥ്യ മിഥ്യാ...മിഥ്യാ..മിഥ്യാ... ജീവിതമൊരു മധുശാലാ.... ലാലലപ്പ ലാലലപ്പ ലാലലപ്പ..... ഈ മധുപാത്രം സത്യം... ഈ നിമിഷങ്ങള്‍ നിത്യം... കണ്ണീരിന്‍ കഥകളും കാണാത്ത മുഖങ്ങളും കാണുമീ ഹര്‍ഷത്തിന്‍ മിഥ്യാ... മിഥ്യാ...മിഥ്യാ..മിഥ്യാ... ജീവിതമൊരു മധുശാലാ.... |
Other Songs in this movie
- Aavanipponpulari
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Shaarada Rajanee
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Raajamallikal
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Kasthoorimanam
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan