View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏഴു നിറങ്ങളില്‍ നിന്നുടെ രൂപം ...

ചിത്രംകറുത്ത കൈ (1964)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി, കമുകറ

വരികള്‍

Lyrics submitted by: Sreedevi Pillai

ezhunirangalil ninnude roopam
ezhuthi theerkkaam njaan malsakhi
ezhuthi theerkkaam njaan

ezhunirangalumillaathe..
ezhuthaan thoolikayillaathe..
ezhazhakulloru chithramenikkaay
ezhuthitharumo nee enikkaay
ezhuthitharumo nee?

kadamizhimunayum mazhavilloliyum
kadamaay tharumo nee malsakhi
kadamaay tharumo nee enkil
enthinu thoolika enthinu chaayam
ezhuthaamenthum njan ninakkaay
ezhuthamenthum njan

thoolikayillaathe njaan oru
chayaavumillathe njaan
enne ninnude sundara roopam
ezhuthiyirippu njaan ullil
ezhuthiyirippu njaan

ezhunirangalumonnaayi...
ezhupadangalumonnaayi...
ekum nammude raagam mohanam
ezhaamswarggamithaa....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഏഴുനിറങ്ങളില്‍ നിന്നുടെ രൂപം
എഴുതി തീര്‍ക്കാം ഞാന്‍
മത്സഖി എഴുതി തീര്‍ക്കാം ഞാന്‍

ഏഴുനിറങ്ങളുമില്ലാതെ
എഴുതാന്‍ തൂലികയില്ലാതെ
ഏഴഴകുള്ളൊരു ചിത്രമെനിക്കായ്
എഴുതിത്തരുമോ നീ
എനിക്കായ് എഴുതിത്തരുമോ നീ?

കടമിഴിമുനയും മഴവില്ലൊളിയും
കടമായ് തരുമോ നീ
മത്സഖി കടമായ് തരുമോ നീ?
എങ്കില്‍ എന്തിനു തൂലിക എന്തിനു ചായം
എഴുതാമെന്തും ഞാന്‍
നിനക്കായ് എഴുതാമെന്തും ഞാന്‍

തൂലികയില്ലാതെ ഞാന്‍ ഒരു
ചായവുമില്ലാതെ ഞാന്‍
എന്നേ നിന്നുടെ സുന്ദര രൂപം
എഴുതിയിരിപ്പൂ ഞാ‍ന്‍ ഉള്ളില്‍
എഴുതിയിരിപ്പൂ ഞാന്‍

ഏഴുനിറങ്ങളുമൊന്നായി
ഏഴുപദങ്ങളുമൊന്നായി
ഏകും നമ്മുടെരാഗം മോഹനം
ഏഴാം സ്വര്‍ഗമിതാ........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കള്ളനെ വഴിയില്‍
ആലാപനം : കെ ജെ യേശുദാസ്, എംഎസ്‌ ബാബുരാജ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പഞ്ചവര്‍ണ്ണ തത്തപോലെ
ആലാപനം : കെ ജെ യേശുദാസ്, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ണുകള്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാനത്തെപ്പെണ്ണേ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പാലപ്പൂവിന്‍
ആലാപനം : എസ് ജാനകി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മുങ്ങാക്കടലില്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌