കുളിരോട് കുളിരെടി ...
ചിത്രം | പൂന്തേനരുവി (1974) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Kulirodu kuliredi kurumbukaaree kooniviraykkaathe kaattil parakkaathe idiminnalil neeyennarikathu vaa neeyee kudakkeezhil vaa kulirodu kuliredi kurumbukaaree kooniviraykkaathe.... naalanchu muthukal ithalthumbil veezhumbol naanichukoombunnu poomottukal (naalanchu....) kaalavarshathinte sangeethamelathil kaalthala kettunnu thaazhvarakal raagangal moolunnu mulamkaadukal mulamkaadukal mulamkaadukal (kulirodu.....) thaamarappoomottaay nee koombinilkkumen maanasappoykathan ponnarayil (thaamarappoomottaay....) raagavarshathinte noopurashobhakal chaanchaadi thullunnu mohangalaay kaattala paadunnu kalpanayaal kalpanayaal kalpanayaal (kulirodu.....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കുളിരോടു കുളിരെടി കുറുമ്പുകാരി കൂനി വിറയ്ക്കാതെ കാറ്റില്‍ പറക്കാതെ ഇടിമിന്നലില്‍ നീയെന്നരികത്തു വാ നീയീ കുടക്കീഴില്‍ വാ (കുളിരോടു) നാലഞ്ചു മുത്തുകളിതള്‍തുമ്പില്‍ വീഴുമ്പോള്‍..... നാണിച്ചു കൂമ്പുന്നു പൂമൊട്ടുകള്‍ കാലവര്‍ഷത്തിന്റെ സംഗീത മേളത്തില്‍ കാല്‍ത്തള കെട്ടുന്നു താഴവരകള്‍ രാഗങ്ങള്‍ മൂളുന്നു മുളങ്കാടുകള്‍ മുളങ്കാടുകള്‍ (കുളിരോടു കുളിരെടി) താമരപ്പൂമൊട്ടായ് നീ കൂമ്പി നില്‍ക്കുമെന്‍ മാനസപ്പൊയ്ക പൊന്നറയില്‍ രാഗ വര്‍ഷത്തിന്റെ നൂപുരശോഭകള്‍ ചാഞ്ചാടി തുള്ളുന്നു മോഹങ്ങളായ് കാറ്റല പാടുന്നു കല്‍പ്പനയാല്‍ കല്‍പ്പനയാല്‍ (കുളിരോടു കുളിരെടി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നന്ത്യാര്‍വട്ടപ്പൂ ചിരിച്ചു
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- വേദന താങ്ങുവാൻ
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഹൃദയത്തിനൊരുവാതില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- തങ്കക്കുടമേ
- ആലാപനം : പി ജയചന്ദ്രൻ, പി ലീല, രാജ്മോഹന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- രംഭാ പ്രവേശമോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഒരു സ്വപ്നത്തിൻ മഞ്ചലെനിക്കായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍