View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണുകള്‍ ...

ചിത്രംകറുത്ത കൈ (1964)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎല്‍ ആര്‍ ഈശ്വരി, കമുകറ

വരികള്‍

Lyrics submitted by: Sreedevi Pillai

kannukal kannukal daivam nalkiya
kanakavilakkukalullore
kannillathoru paavamenne
kandillennu nadikkaruthe oru
kaashutharuvan madikkaruthe

ayiram kannukal manathu
ayiram kannukal thazhathu
aaruthurannivayellam kaanmavan
aamizhi moodanavumo
avane maraykkaanaavumo

kannilaathoru paravayumilla
kaazhchayilla mrigangalumilla
kannirikke kaaanathullathu
maanushan mathram mannil
maanushan mathram
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കണ്ണുകള്‍ കണ്ണുകള്‍ ദൈവം നല്‍കിയ
കനകവിളക്കുകളുള്ളോരേ
കണ്ണില്ലാത്തൊരു പാവമെന്നേ
കണ്ടില്ലെന്നു നടിക്കരുതേ ഒരു
കാശുതരുവാന്‍ മടിക്കരുതേ (കണ്ണുകള്‍)

ആയിരം കണ്ണുകള്‍ മാനത്ത്
ആയിരം കണ്ണുകള്‍ താഴത്ത്
ആരുതുറന്നിവയെല്ലാം കാണ്മവന്‍
ആ മിഴി മൂടാനാവുമോ
അവനെ മറയ്ക്കാനാവുമോ ? (കണ്ണുകള്‍)

കണ്ണില്ലാത്തൊരു പറവയുമില്ലാ
കാഴ്ചയില്ലാ മ്രുഗങ്ങളില്ലാ
കണ്ണിരിക്കെ കാണാതുള്ളത്
മാനുഷന്‍ മാത്രം - മണ്ണില്‍
മാനുഷന്‍ മാത്രം. (കണ്ണുകള്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കള്ളനെ വഴിയില്‍
ആലാപനം : കെ ജെ യേശുദാസ്, എംഎസ്‌ ബാബുരാജ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പഞ്ചവര്‍ണ്ണ തത്തപോലെ
ആലാപനം : കെ ജെ യേശുദാസ്, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഏഴു നിറങ്ങളില്‍ നിന്നുടെ രൂപം
ആലാപനം : എസ് ജാനകി, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാനത്തെപ്പെണ്ണേ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പാലപ്പൂവിന്‍
ആലാപനം : എസ് ജാനകി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മുങ്ങാക്കടലില്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌