View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാലപ്പൂവിന്‍ ...

ചിത്രംകറുത്ത കൈ (1964)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

la la la la
paalappoovin parimalamekum katte kunjikkaatte
panchamangal paadi nenchalinju koodi
konchi konchi kaliyaadaan vaa vaa nee
(paalappoovin)

kasavittu paayunnu kaattaruvi
karakalil paadunnu then kuruvi (kasavittu)
kathirani vayalum malaranikkaadum
kaanaan arikil vaa vaa nee (kathirani)
(paalappoovin)

maaveli naadinte kadha paadi
maanathiluyarunna maamarame (maaveli)
manassile thamburaan thirumuttathanayumbol
madhuram tharuvaan vaa vaa nee (manassile)
(paalappoovin)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ലാല ല ല ലാ...
പാലപ്പൂവിൻ പരിമളമേകും കാറ്റേ കുഞ്ഞിക്കാറ്റേ
പഞ്ചമങ്ങൾ പാടി നെഞ്ചലിഞ്ഞു കൂടി
കൊഞ്ചി കൊഞ്ചി കളിയാടാൻ വാ വാ നീ (പാലപ്പൂവിൻ..)
പാലപ്പൂവിൻ പരിമളമേകും കാറ്റേ കുഞ്ഞിക്കാറ്റേ

കസവിട്ടു പായുന്നു കാട്ടരുവീ
കരകളിൽ പാടുന്നു തേൻകുരുവീ (കസവിട്ടു..)
കതിരണി വയലും മലരണി കാടും
കാണാൻ അരികിൽ വാ വാ നീ (കതിരണി..)
(പാലപ്പൂവിൻ..)

മാവേലി നാടിന്റെ കഥ പാടി
മാനത്തിലുയരുന്ന മാമരമേ (മാവേലി..)
മനസ്സിലെ തമ്പുരാൻ തിരുമുറ്റത്തണയുമ്പോൾ
മധുരം തരുവാൻ വാ വാ നീ (മനസ്സിലെ..)
(പാലപ്പൂവിൻ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കള്ളനെ വഴിയില്‍
ആലാപനം : കെ ജെ യേശുദാസ്, എംഎസ്‌ ബാബുരാജ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പഞ്ചവര്‍ണ്ണ തത്തപോലെ
ആലാപനം : കെ ജെ യേശുദാസ്, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഏഴു നിറങ്ങളില്‍ നിന്നുടെ രൂപം
ആലാപനം : എസ് ജാനകി, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ണുകള്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാനത്തെപ്പെണ്ണേ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മുങ്ങാക്കടലില്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌