Peraarin Theeratho ...
Movie | Ashwathi (1974) |
Movie Director | Jeasy |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical Peraarin theeratho periyaarin theeratho shaaradendu nattu valarthiya peramarathottam (2) Peramarathoppilo doore malayoratho maarivillin sundaramaam maalakkaavadiyaattam (2) Aadiyodi pokum penne aattam kaanaan poraamo (2) koonikkoodiyirikkum cherukkan koode vannal poraam (2) poraamo poraam poraam (2) Uchaveyilil vaakakal neerthiya pachakkudayude thanalathu (2) Pakshikal pole chernnirunnu yakshikkadhakal chollam (2) chollamo chollam chollam (2) Anthi varumpol veluthavaavin arayal tharayil koodaam (2) Chinganilaavin vella virippil chirakumothukki koodaam (2) koodaamo koodaam koodaam (2) (Peraarin..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പേരാറിൻ തീരത്തോ പെരിയാറിൻ തീരത്തോ ശാരദേന്ദു നട്ടു വളർത്തിയ പേരമരത്തോട്ടം (പേരാറിൻ) പേരമരത്തോപ്പിലോ ദൂരെ മലയോരത്തോ മാരി വില്ലിൻ സുന്ദരമാം മാലക്കാവടിയാട്ടം (പേരമര) ആടിയോടി പോകും പെണ്ണെ ആട്ടം കാണാൻ പോരാമോ(2) കൂനിക്കൂടിയിരിക്കും ചെറുക്കൻ കൂടെ വന്നാൽ പോരാം (2) പോരാമോ പോരാം പോരാം(2) (പേരാറിൻ) ഉച്ച വെയിലിൽ വാകകൾ നീർത്തിയ പച്ചക്കുടയുടെ തണലത്ത്(2) പക്ഷികൾ പോലെ ചേർന്നിരുന്നു യക്ഷിക്കഥകൾ ചൊല്ലാം (2) ചൊല്ലാമോ ചൊല്ലാം ചൊല്ലാം (2) അന്തി വരുമ്പോൾ വെളുത്തവാവിൻ അരയാൽത്തറയിൽ കൂടാം(2) ചിങ്ങനിലാവിൻ വെള്ള വിരിപ്പിൽ ചിറകുമൊതുക്കി കൂടാം (2) കൂടാമോ കൂടാം കൂടാം (2) (പേരാറിൻ) |
Other Songs in this movie
- Kaavyapusthakamallo
- Singer : P Jayachandran | Lyrics : P Bhaskaran | Music : V Dakshinamoorthy
- Ente Sundaraswapna
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Chirikkoo Onnu Chirikkoo
- Singer : P Susheela | Lyrics : P Bhaskaran | Music : V Dakshinamoorthy