View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തിയമ്മ പോലെ വന്നു ...

ചിത്രംകോളേജ്‌ ഗേള്‍ (1974)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനഡോ ബാലകൃഷ്ണന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി ജയചന്ദ്രൻ, പി മാധുരി, കോറസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

come on...march

muthiyamma pole vannu puliyeppole cheeri ninna
princippale princippale
go back...go back...go...back...(muthiyamma pole)
muthiyamma princippaal raaji vaykkanam
budhiyulla princippal chargedukkanam

moonilethi manushyarinnu mannu maanthum kaalathil
mookku moodi pardayittu claassil nangalethano
kaalam pazhaya kaalamalla pattikkaattu muthamme
kolam maari fashion maari maattoo chattam muthamme
muthiyamma princippaal raaji vaykkanam
budhiyulla princippaal chargedukkanam
(muthiyamma pole)

thunivakaykku vilayum koodi thunnalkkooli jaasthiyaay
thuni kurachu thunni njangal
thuni kurachu thunni njangal
thuniyum laabham panavum laabham
(thuni vakaykku)
muthiyamma princippaal raaji vaykkanam
budhiyulla princippal chargedukkanam
(muthiyamma pole)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

കമോണ്‍ - മാര്‍ച്ച്..

മുത്തിയമ്മപോലെ വന്ന് പുലിയെപ്പോലെ ചീറിനിന്ന
പ്രിന്‍സിപ്പാളേ പ്രിന്‍സിപ്പാളേ
ഗോബാക്ക് ഗോബാക്ക് ഗോ .. ബാക്ക് (മുത്തിയമ്മ പോലെ വന്ന്)
മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം
ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം

മൂണിലെത്തി മനുഷ്യരിന്നു മണ്ണുമാന്തും കാലത്തില്‍
മൂക്കുമൂടി പര്‍ദ്ദയിട്ടു ക്ലാസ്സില്‍ ഞങ്ങളെത്തണോ
ക്ലാസ്സില്‍ ഞങ്ങളെത്തണോ.. ക്ലാസ്സില്‍ ഞങ്ങളെത്തണോ..
കാലം പഴയ കാലമല്ല പട്ടിക്കാട്ടു മുത്തമ്മേ
കോലം മാറി ഫാഷന്‍ മാറി മാറ്റു ചട്ടം മുത്തമ്മേ
മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം
ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം (മുത്തിയമ്മ പോലെ വന്ന്)

തുണിവകയ്ക്കു വിലയും കൂടി തുന്നല്‍ക്കൂലി ജാസ്തിയായ്
തുണികുറച്ചു തുന്നി ഞങ്ങള്‍
തുണികുറച്ചു തുന്നി ഞങ്ങള്‍
തുണിയും ലാഭം പണവും ലാഭം (തുണിവകയ്ക്കു)
മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം
ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം (മുത്തിയമ്മ പോലെ വന്ന്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദനക്കുറിയിട്ട
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
കിങ്ങിണികെട്ടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
അഞ്ജനമിഴികള്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
അമൃതപ്രഭാതം വിരിഞ്ഞു
ആലാപനം : ചന്ദ്രഭാനു, ദേവി ചന്ദ്രന്‍   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
അരികത്തു ഞമ്മളു ബന്നോട്ടെ
ആലാപനം : യശോദ പാലയാട്   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍