പാതിരാപ്പൂവുകള്‍ ...
ചിത്രം | പഴശ്ശിരാജാ (1964) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical paathiraappoovukal vaarmudikkettil choodaarillallo - njaan choodaarillallo pandu paadiya maarakaakali paadaarillallo- njaan paadaarillallo (paathiraa) poojaykkorukkiya thulasikkathire choodaarullu njaan pazhashiyezhuthiya viraha gaaname paadaarullu njaan - innum paadaarullu njaan (paathiraappovukal) angu nalkiya chandana thamburu engane meettum njaan kampiyil kaiviral muttum neram kannu nirayumallo - ente kannu nirayumallo (pathiraappoovukal) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പാതിരാപ്പൂവുകള്‍ വാര്‍മുടിക്കെട്ടില്‍ ചൂടാറില്ലല്ലോ - ഞാന്‍ ചൂടാറില്ലല്ലോ പണ്ടു പാടിയ മാരകാകളി പാടാറില്ലല്ലോ - ഞാന്‍ പാടാറില്ലല്ലോ. (പാതിരാപ്പൂവുകള്‍) പൂജയ്ക്കൊരുക്കിയ തുളസിക്കതിരേ ചൂടാറുള്ളൂ ഞാന്‍ പഴശ്ശി എഴുതിയ വിരഹഗാനമേ പാടാറുള്ളൂ ഞാന്‍.- ഇന്നും പാടാറുള്ളൂ ഞാന്‍. (പാതിരാപ്പൂവുകള്‍) അങ്ങു നല്‍കിയ ചന്ദനത്തംബുരു എങ്ങനെ മീട്ടും ഞാന്‍ കമ്പിയില്‍ കൈവിരല്‍ മുട്ടും നേരം കണ്ണു നിറയുമല്ലോ - എന്റെ കണ്ണു നിറയുമല്ലോ. (പാതിരാപ്പൂവുകള്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചൊട്ടമുതല്‍ ചുടലവരെ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പഞ്ചവടിയില്‍
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ജയ ജയ ഭഗവതി മാതംഗി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- വില്ലാളികളെ
- ആലാപനം : പി ലീല, കെ എസ് ജോര്‍ജ്ജ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- അഞ്ജനക്കുന്നില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചിറകറ്റുവീണൊരു
- ആലാപനം : എസ് ജാനകി, എ എം രാജ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- സായിപ്പേ സായിപ്പേ
- ആലാപനം : പി ലീല, മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- കണ്ണു രണ്ടും താമരപ്പൂ
- ആലാപനം : പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മുത്തേ വാവാവോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ജാതിജാതാനുകമ്പ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- തെക്കു തെക്കു തെക്കന്നം
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ബാലേ കേള്‍ നീ
- ആലാപനം : ആലപ്പി സുതന്‍ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍