

വില്ലാളികളെ ...
ചിത്രം | പഴശ്ശിരാജാ (1964) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | പി ലീല, കെ എസ് ജോര്‍ജ്ജ് |
വരികള്‍
Lyrics submitted by: Sreedevi Pillai villaalikale valarthiya naade vayanaade vayanaade vennikkodikaluyarthiya naade vayanaade vayanaade puthan kalavum ponnarivaalum pottichirikkana vayanaadu muthanivillin vellikkolusukal nrutham vaykkana vayanaadu kurumulakin pavizhakkingini chaarthikkonde malamukalil panayolakkuda neerthikkonde (villaalikale) pularikal pushpakireedam kettum pularipponmalayil oru keralasimhamithaa keralasimhamithaa vayanaadin maanam kaakkana maanavasimhamithaa niraparayum neythaalavumaay varavelkkuka vayaanade | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വില്ലാളികളെ വളര്‍ത്തിയ നാടേ വയനാടേ വയനാടേ വെന്നിക്കൊടികളുയര്‍ത്തിയ നാടേ വയനാടേ വയനാടേ പുത്തന്‍ കലവും പൊന്നരിവാളും പൊട്ടിച്ചിരിക്കണ വയനാട് മുത്തണിവില്ലിന്‍ വെള്ളിക്കൊലുസുകള്‍ നൃത്തം വയ്ക്കണ വയനാട് കുരുമുളകിന്‍ പവിഴക്കിങ്ങിണി ചാര്‍ത്തിക്കൊണ്ടേ മലമുകളിൽ പനയോലക്കുട നീർത്തിക്കൊണ്ടേ (വില്ലാളികളെ) പുലരികള്‍ പുഷ്പകിരീടം കെട്ടും പുലരിപ്പൊന്മലയില്‍ ഒരു കേരളസിംഹമിതാ കേരളസിംഹമിതാ വയനാടിൻ മാനം കാക്കണ മാനവസിംഹമിതാ നിറപറയും നെയ്ത്താലവുമായി വരവേല്‍ക്കുക വയനാടേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചൊട്ടമുതല്‍ ചുടലവരെ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പാതിരാപ്പൂവുകള്‍
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പഞ്ചവടിയില്‍
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ജയ ജയ ഭഗവതി മാതംഗി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- അഞ്ജനക്കുന്നില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചിറകറ്റുവീണൊരു
- ആലാപനം : എസ് ജാനകി, എ എം രാജ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- സായിപ്പേ സായിപ്പേ
- ആലാപനം : പി ലീല, മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- കണ്ണു രണ്ടും താമരപ്പൂ
- ആലാപനം : പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മുത്തേ വാവാവോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ജാതിജാതാനുകമ്പ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- തെക്കു തെക്കു തെക്കന്നം
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ബാലേ കേള്‍ നീ
- ആലാപനം : ആലപ്പി സുതന്‍ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍