

അഞ്ജനക്കുന്നില്‍ ...
ചിത്രം | പഴശ്ശിരാജാ (1964) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical anjanakkunnil thiri perukkaan pokum ampalapraavukale pona vazhikko varum vazhikko maanikya manchal kando - ningaloru maanikya manchal kando kaithappookkalaal karppooramuzhiyunna kaanana devathamaar kaanaan kothikkumaa manchalinullil raajakumaaranundo - ente raajakumaaranundo (anjana) manchaliladdeham vannirangumpol punchiri thookumpol maarilenikku kuliru korum vaarippunarum njaan - kainiraye vaarippunarum njaan (anjana) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അഞ്ജനക്കുന്നില്‍ തിരി പെറുക്കാന്‍ പോകും അമ്പലപ്രാവുകളേ പോണ വഴിക്കോ വരുംവഴിക്കോ മാണിക്യ മഞ്ചല്‍ കണ്ടോ - നിങ്ങളൊരു മാണിക്യ മഞ്ചല്‍ കണ്ടോ കൈതപ്പൂക്കളാല്‍ കര്‍പ്പൂരമുഴിയുന്ന കാനനദേവതമാര്‍ കാണാന്‍ കൊതിക്കുമാ മഞ്ചലിനുള്ളില്‍ രാജകുമാരനുണ്ടോ - എന്റെ രാജകുമാരനുണ്ടോ (അഞ്ജന) മഞ്ചലിലദ്ദേഹം വന്നിറങ്ങുമ്പോള്‍ പുഞ്ചിരി തൂകുമ്പോള്‍ മാറിലെനിക്ക് കുളിര് കോരും വാരിപ്പുണരും ഞാന്‍ - കൈനിറയെ വാരിപ്പുണരും ഞാന്‍ (അഞ്ജന ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചൊട്ടമുതല്‍ ചുടലവരെ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പാതിരാപ്പൂവുകള്‍
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പഞ്ചവടിയില്‍
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ജയ ജയ ഭഗവതി മാതംഗി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- വില്ലാളികളെ
- ആലാപനം : പി ലീല, കെ എസ് ജോര്‍ജ്ജ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചിറകറ്റുവീണൊരു
- ആലാപനം : എസ് ജാനകി, എ എം രാജ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- സായിപ്പേ സായിപ്പേ
- ആലാപനം : പി ലീല, മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- കണ്ണു രണ്ടും താമരപ്പൂ
- ആലാപനം : പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മുത്തേ വാവാവോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ജാതിജാതാനുകമ്പ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- തെക്കു തെക്കു തെക്കന്നം
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ബാലേ കേള്‍ നീ
- ആലാപനം : ആലപ്പി സുതന്‍ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍