വൃന്ദാവനം ഇതു ...
ചിത്രം | നടീനടന്മാരെ ആവശ്യമുണ്ടു് (1974) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | വയലാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | കെ ജെ യേശുദാസ്, കോറസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on July 11, 2010 വൃന്ദാവനം ഇതു വൃന്ദാവനം ചന്ദ്രശിലാ കന്യകകൾ സ്വർണ്ണ ജലക്കുട നിവർത്തും വൃന്ദാവനം ഇതു വൃന്ദാവനം മണ്ണിന്റെ മടിയിൽ നിന്നു പൊന്നരുവികളോടിവരും വൃന്ദാവനം ഇതു വൃന്ദാവനം ആ....ആ...ആ.... പ്രേമകലയിൽ ബിരുദം നേടിയ ഹൈമവതീ നിന്റെ കാതിലീ പൂക്കൾ ചൊല്ലിയതേതു രഹസ്യം ? ഏതു രഹസ്യം ? ആ...ആ...ആ... പുഷ്പദലകുമ്പിളുമായ് പാൽപ്പുഴയിൽ നീരാടും അപ്സരസ്സുകൾ പറഞ്ഞുതന്ന പ്രണയരഹസ്യം പ്രണയരഹസ്യം ഞാനതു കേട്ടു സഖീ ഞാനതു കേട്ടു നാണം കൊണ്ടടിമുടി ഞാൻ പൂത്തു തളിർത്തു നാണം കൊണ്ടടിമുടി ഞാൻ പൂത്തു തളിർത്തു ആ....ആ...ആ.... പ്രാണഹർഷം ഞൊറിഞ്ഞുടുത്തൊരു പ്രേമവതീ നിന്നെ പാതിരാക്കുളിരിൽ മുക്കിയതേതു വികാരം ? ഏതു വികാരം ? ആ...ആ...ആ... സ്വപ്നമദം ചൂടി വരും കാമുകന്റെ മെയ്പൊതിയും വിപ്രലംഭ ശൃംഗാരത്തിൻ മധുരവികാരം മധുരവികാരം ഞാനതു കണ്ടു സഖീ ഞാനതു കണ്ടു നാണം കൊണ്ടടിമുടി ഞാൻ പൂത്തു തളിർത്തു നാണം കൊണ്ടടിമുടി ഞാൻ പൂത്തു തളിർത്തു (വൃന്ദാവനം....) ---------------------------------- Added by jayalakshmi.ravi@gmail.com on July 11, 2010 Vrundaavanam ithu vrundaavanam chandrashilaa kanyakakal swarnna jalakkuda nivarthum vrundaavanam ithu vrundaavanam manninte madiyil ninnu ponnaruvikalodivarum vrundaavanam ithu vrundaavanam aa....aa...aa.... premakalayil birudam nediya haimavathee ninte kaathilee pookkal cholliyathethu rahasyam ? ethu rahasyam ? aa...aa...aa... pushpadalakumbilumaay paalppuazhayil neeraadum apsarassukal paranjuthanna pranayarahasyam pranayarahasyam njaanathu kettu sakhee njaanathu kettu naanam kondadimudi njaan poothu thalirthu naanam kondadimudi njaan poothu thalirthu aa....aa...aa.... praanaharsham njorinjuduthoru premavathee ninne paathiraakkuliril mukkiyathethu vikaaram ? ethu vikaaram ? aa...aa...aa... swapnamadam choodi varum kaamukante meypothiyum vipralambha srungaarathin madhuravikaaram madhuravikaaram njaanathu kandu sakhee njaanathu kandu naanam kondadimudi njaan poothu thalirthu naanam kondadimudi njaan poothu thalirthu (vrundaavanam....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാഹി ജഗദംബികേ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കുമാരി രാജലക്ഷ്മി | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചഞ്ചലമിഴി
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ഗോപാലകൃഷ്ണൻ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- സുമുഖി സുന്ദരി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചെണ്ടുമല്ലി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പച്ച നെല്ലിക്ക
- ആലാപനം : പി ജയചന്ദ്രൻ, കസ്തൂരി, ഗോപാലകൃഷ്ണൻ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍