

പച്ച നെല്ലിക്ക ...
ചിത്രം | നടീനടന്മാരെ ആവശ്യമുണ്ടു് (1974) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | വയലാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | പി ജയചന്ദ്രൻ, കസ്തൂരി, ഗോപാലകൃഷ്ണൻ |
വരികള്‍
Added by jayalakshmi.ravi@gmail.com on January 2, 2010 പച്ചനെല്ലിക്ക നെല്ലിക്ക പളുങ്കുനെല്ലിക്ക നെല്ലിക്ക പച്ചനെല്ലിക്ക നെല്ലിക്ക പളുങ്കുനെല്ലിക്ക നെല്ലിക്ക ഉച്ചക്കിറുക്കിനു തളം വെയ്ക്കാം പച്ചയ്ക്കു കറുമുറെ കടിച്ചു തിന്നാം കയ്ക്കും പിന്നെ മധുരിക്കും കര്‍പ്പൂരനെല്ലിക്ക അഹാ പച്ചനെല്ലിക്ക നെല്ലിക്ക പളുങ്കുനെല്ലിക്ക നെല്ലിക്ക മുച്ചീട്ടു കളിക്കണ കണ്ണ് മനസ്സിലെ മണിപ്പേഴ്സഴിക്കണ കണ്ണ് പ്രേമാ എന്റെ പ്രേമാ പ്രേമാ എന്റെ പ്രേമാ ഈ പെണ്ണെന്റെ പടത്തിലെ ഹീറോയിനി എന്റെ ഹീറോയിനി.. ഒരു പോസ് ഒരു പോസ് ഒരു പോസ് എന്റെ തുറന്നിട്ട ക്യാമറച്ചില്ലിന്റെ കണ്‍മുന്‍പില്‍ ഒരു പോസ് വണ്‍ ടൂ ത്രീ ഒരു പുതുമുഖമാക്കും...നിന്നെ ഞാന്‍ ഉര്‍വ്വശിയാക്കും... ഒരു പുതുമുഖമാക്കും നിന്നെ ഞാന്‍ ഉര്‍വ്വശിയാക്കും പച്ചനെല്ലിക്ക നെല്ലിക്ക പളുങ്കുനെല്ലിക്ക നെല്ലിക്ക തൊട്ടാല്‍ തൊഴിക്കണ നെഞ്ച്... തൊട്ടാല്‍ തൊഴിക്കണ നെഞ്ച് ഇവളൊരു തൊലിക്കട്ടി കൂടിയ പെണ്ണ് സോമാ...ഓ...സോമാ.എന്തോ.. സോമാ എന്റെ സോമാ എന്റെ സസ്പെന്‍സ് പടത്തിലെ ഹീറോയിനി ഇവള്‍ ഹീറോയിനി... ഒരു ഡാന്‍സ് ഒരു ഡാന്‍സ് ഒരു ഡാന്‍സ് ഒരുമിച്ചു ചേര്‍ന്നൊരു ദംമരോദം പാടി ഒരു ഡാന്‍സ്... പച്ചനെല്ലിക്ക നെല്ലിക്ക പളുങ്കുനെല്ലിക്ക നെല്ലിക്ക നെല്ലിക്ക... ---------------------------------- Added by jayalakshmi.ravi@gmail.com on January 2, 2010 Pachanellikka nellikka palunkunellikka nellikka pachanellikka nellikka palunkunellikka nellikka uchakkirukkinu thalam vekkaam pachakku karumure katichu thinnaam kaykkum pinne madhurikkum karpooranellikka... aha pachanellikka nellikka palunkunellikka nellikka mucheettu kalikkana kannu manassile manipersazhikkana kannu.. premaa ente premaa premaa ente premaa ee pennente patathile heroyini ente heroyini oru pose oru pose oru pose ente thuranna kaamarachillinte kanmunpil oru pose one.....two......three.... oru puthumukhamaakkum..... ninne njaan urvashiyaakkum... oru puthumukhamaakkum ninne njaan urvashiyaakkum pachanellikka nellikka palunkunellikka nellikka thottaal thozhikkana nenchu.... thottaal thozhikkana nenchu ivaloru tholikkatti kootiya pennu somaa...oh....somaa...entho... somaa ente somaa ente suspensu patathile heroyini ival heroyini oru dance oru dance oru dance orumichu chernnoru dam marodam paati oru dance.... pachanellikka nellikka palunkunellikka nellikka nellikka.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാഹി ജഗദംബികേ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കുമാരി രാജലക്ഷ്മി | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചഞ്ചലമിഴി
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ഗോപാലകൃഷ്ണൻ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- വൃന്ദാവനം ഇതു
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- സുമുഖി സുന്ദരി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചെണ്ടുമല്ലി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍