കണ്ണു രണ്ടും താമരപ്പൂ ...
ചിത്രം | പഴശ്ശിരാജാ (1964) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | പി സുശീല, കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai kannu randum thaamarappoo chundil muthani mullappoo...aa.. kannu randum thaamarappoo chundil muthani mullappoo.... anthappurathile chandanakkattilil aattiyurakkaanallallo ankatherilninnachan thannathe thankapunchirippoomaala (kannu) omanathinkal kidaavo paadikko- ndoonjaalaattaanallallo puthariyankappaattukal moolikko- ndachan thannathee poomaala (kannu) maamala naattinte chora thudikkana maamaankathinu pokumbol appadavaalinu chaarthaanaanente amminikkuttanee poomaala (kandu) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ണു രണ്ടും താമരപ്പൂ ചുണ്ടില്‍ മുത്തണി മുല്ലപ്പൂ. ആ .. ആ.. കണ്ണു രണ്ടും താമരപ്പൂ ചുണ്ടില്‍ മുത്തണി മുല്ലപ്പൂ അന്ത:പ്പുരത്തിലെ ചന്ദനക്കട്ടിലില്‍ ആട്ടിയുറക്കാനല്ലല്ലോ അങ്കത്തേരില്‍നിന്നച്ഛന്‍ തന്നതീ തങ്കപ്പുഞ്ചിരി പൂമാലാ. ( കണ്ണു രണ്ടും ) ഓമനത്തിങ്കള്‍ കിടാവോ പാടിക്കൊ- ണ്ടൂഞ്ഞാലാട്ടാനല്ലല്ലോ പുത്തരിയങ്കപ്പാട്ടുകള്‍ മൂളിക്കൊ- ണ്ടച്ഛന്‍ തന്നതീ പൂമാലാ. ( കണ്ണു രണ്ടും ) മാമലനാടിന്റെ ചോരതുടിക്കണ മാമാങ്കത്തിനു പോകുമ്പോള്‍ അപ്പടവാളിനു ചാര്‍ത്താനാണെന്റെ അമ്മിണിക്കുട്ടനീ പൂമാലാ. ( കണ്ണു രണ്ടും ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചൊട്ടമുതല്‍ ചുടലവരെ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പാതിരാപ്പൂവുകള്‍
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പഞ്ചവടിയില്‍
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ജയ ജയ ഭഗവതി മാതംഗി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- വില്ലാളികളെ
- ആലാപനം : പി ലീല, കെ എസ് ജോര്‍ജ്ജ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- അഞ്ജനക്കുന്നില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചിറകറ്റുവീണൊരു
- ആലാപനം : എസ് ജാനകി, എ എം രാജ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- സായിപ്പേ സായിപ്പേ
- ആലാപനം : പി ലീല, മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മുത്തേ വാവാവോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ജാതിജാതാനുകമ്പ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- തെക്കു തെക്കു തെക്കന്നം
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ബാലേ കേള്‍ നീ
- ആലാപനം : ആലപ്പി സുതന്‍ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍