View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെന്നി തെന്നി ...

ചിത്രംചീഫ്‌ ഗസ്റ്റ്‌ (1975)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി, കോറസ്‌

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Laalalaala lalala...laalalaala lalala...laalalaala lalala...lalalla lalalla lalalla laa...
laalalaala lalala...laalalaala lalala...laalalaala lalala...lalalla lalalla lalalla laa...
Thenni thenni thennivarunnoru thekkankulirkkaatte
ninte therilirunnotte onnu choolamatichotte
(thenni thenni.....)

aa..aa...aa...
swarnachirakulla swapnangalo varnachirakulla pushpangalo
kaamadevante karimbuvillile kaanaanazhakulla sharangalo
(swarnachirakulla swapnangalo.......)
kaatte vaa.... katale vaa....
kaatte vaa katale vaa..... vaa vaa vaa...

thenni thenni thennivarunnoru thekkankulirkkaatte
ninte therilirunnotte onnu choolamatichotte

aa..aa...aa...aa....
thirathullunnoru paalkkatale...thillaana paatunna paalkkatale..
ninte koote nrutham cheyyaan innu raathriyil aaruvarum...
hey....thirathullunnoru paalkkatale...thillaana paatunna paalkkatale..
ninte koote nrutham cheyyaan innuraathriyilaaru varum...
urvashiyo.... menakayo....vaishaakhapournamiyo...

thenni thenni thennivarunnoru thekkankulirkkaatte
ninte therilirunnotte onnu choolamatichotte.....
thenni thenni thennivarunnoru thekkankulirkkaatte...
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

ലാലലാല ലല്ലല്ലല്ലല്‍ ലാലലാല ലല്ലല്ലല്ലല്‍
ലാലലാല ലല്ലല്ലല്ലല്‍
ലല്ലല്ലല്ലല്‍ ലല്ലല്ലല്ലല്‍ ലല്ലല്ലല്ലലാ (ലാലലാല)
തെന്നിത്തെന്നി തെന്നിവരുന്നൊരു തെക്കന്‍ കാറ്റേ നിന്റെ
തേരിലിരുന്നോട്ടേ ഒന്നു ചൂളമടിച്ചോട്ടേ (തെന്നിത്തെന്നി)

ആ... ആ...
സ്വര്‍ണ്ണചിറകുള്ള സ്വപ്നങ്ങളോ വര്‍ണ്ണച്ചിറകുള്ള പുഷ്പങ്ങളോ
കാമദേവന്റെ കരിമ്പുവില്ലിലെ കാണാനഴകുള്ള ശരങ്ങളോ (സ്വര്‍ണ്ണ)
കാറ്റേവാ കടലേവാ കാറ്റേവാ കടലേവാ വാ വാ വാ
(തെന്നിത്തെന്നി)

തിരതല്ലുന്നൊരു പാല്‍ക്കടലേ തില്ലാന പാടുന്ന പാല്‍ക്കടലേ
നിന്റെ കൂടെ നൃത്തം ചെയ്യാന്‍ ഇന്നു രാത്രിയിലാരു വരും ? (തിര)
ഉര്‍വശിയോ? മേനകയോ ? (തെന്നിത്തെന്നി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാ നിന്നെ
ആലാപനം : അമ്പിളി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എ ടി ഉമ്മര്‍
സ്വര്‍ണ്ണപുഷ്പശരമുള്ള
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എ ടി ഉമ്മര്‍
മധുമക്ഷികേ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എ ടി ഉമ്മര്‍
കവിതയാണു നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എ ടി ഉമ്മര്‍