Chandanacholapoothu ...
Movie | Chalanam (1975) |
Movie Director | NR Pillai |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri, Chorus |
Lyrics
Added by parvathy venugopal on November 4, 2009 ചന്ദനച്ചോല പൂത്തു പൂത്തു താമരക്കാടു പൂത്തു പൂത്തു അഞ്ചാംകുളി കഴിഞ്ഞു അഞ്ചിലക്കുറിയണിഞ്ഞു കന്നിദേവാ വെള്ളിദേവാ കാമദേവാ കാണാപ്പൂവമ്പുമായ് വന്നാട്ടേ - വരം തന്നാട്ടെ അരയില്‍ മിന്നണ പൊന്നുടവാള്‍ തുടലുകളോടെ ആവനാഴിയില്‍ ജീവനുള്ള പൂവുകളോടെ (അരയില്‍) അറുപത്തിനാലാണ്കുതിരകള് വലിച്ചുതരും തേരില്‍ നീ പറന്നു വന്നാട്ടേ ഈ ഋതുമതികള്‍ കാത്തുനില്ക്കും ഇലവര്ങ്ങപ്പൂവനത്തില് ഒരുങ്ങിവന്നാട്ടെ തെയ്യാരെ തെയ്യാരെ തെയ്യാ തെയ്യാ.. തെയ്യാരേ തെയ്യാരെ തെയ്യാരെ തെയ്യാ തെയ്യാ.. തെയ്യാരേ വിരിഞ്ഞ മാറിലെ നീലരോമക്കണ്ണികളോടെ വീരശൃംഗല കാപ്പു കെട്ടിയ പൌരുഷമോടെ ഇളംചിപ്പിയില് മഞ്ഞു വീണു പവിഴമാകും രാവില്‍ നീ ഇറങ്ങി വന്നാട്ടെ ഈ ഋതുമതികള്‍ നൃത്തമാടും ഇണയരുവിത്താഴ്വരയില് ഒരുങ്ങിവന്നാട്ടെ (ചന്ദനച്ചോല) ---------------------------------- Added by devi pillai on November 18, 2009 chandanachola poothu poothu thamarakkadu poothu poothu ancham kulikazhinju anchilakkuriyaninju kannideva vellideva kamadeva kanaappoovampumay vannatte arayil minnana ponnudaval thudalukalode avanazhiyil jeevanulla poovukalode arupathinalaan kuthirakal valichutharum theril nee parannuvannatte ee rithumathikal kathunilkkum ilavarngapoovanathil orungivannatte theyyare theyyare theyya theyya theyyare theyyare theyya theyya virinjamarile neelaromakkannikalode veerasringhala kappukettiya pourushamode ilam chippiyil manjuveenu pavizhamakum ravil nee irangi vannatte ee rithumathikal nrithamadum inayaruvi thazhvarayil orungi vannatte |
Other Songs in this movie
- Athyunnathangalil
- Singer : P Jayachandran, P Madhuri | Lyrics : Vayalar | Music : G Devarajan
- Rashtrashilpikal
- Singer : P Jayachandran, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Sarppasanthathikale Ningalkku
- Singer : P Jayachandran, Chorus | Lyrics : Vayalar | Music : G Devarajan
- Kurisupallikunnile
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan