Yadunandana ...
Movie | Aaranyakaandam (1975) |
Movie Director | Sasikumar |
Lyrics | Bharanikkavu Sivakumar |
Music | AT Ummer |
Singers | P Madhuri |
Lyrics
Lyrics submitted by: Venugopal Krishnaa.. Yadunandanaa sree gopakumara Yamuna pulina vihari Nin paada thalirilen dukhathin kannuneer Pushpangal arpikkunnu kanna Pushpangal arpikkunnu (yadunandana) Aarumillenikkinnu abhayathinaayi ninte Aravinda nayanangal allathe Manassinte muraliyil nin naamam allathe Mattonnum illeninikkuriyaaduvan .. krishnaa (yadunandana) Aatmavil kadanathin agniyumay ninte Aralipoomeni njaan kythozhumbol Aarorumillathorivale nin chundile Murali than gaanathil aliyikkoo krishnaa (yadunandana) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കൃഷ്ണാ... യദുനന്ദനാ ശ്രീ ഗോപകുമാരാ യമുനാ പുളിന വിഹാരി നിൻ പാദ തളിരിലെൻ ദുഃഖത്തിൻ കണ്ണുനീർ പുഷ്പങ്ങൾ അർപ്പിക്കുന്നു കണ്ണാ പുഷ്പങ്ങൾ അർപ്പിക്കുന്നു (യദുനന്ദനാ) ആരുമില്ലെനിക്കിന്നു അഭയത്തിനായ് നിന്റെ അരവിന്ദ നയനങ്ങൾ അല്ലാതെ മനസ്സിന്റെ മുരളിയിൽ നിൻ നാമമല്ലാതെ മറ്റൊന്നും ഇല്ലെനിക്കുരിയാടുവാൻ .. കൃഷ്ണാ (യദുനന്ദനാ) ആത്മാവിൽ കദനത്തിൻ അഗ്നിയുമായ് നിന്റെ അരളിപൂമേനി ഞാൻ കൈതൊഴുമ്പോൾ ആരോരുമില്ലത്തൊരിവളെ നിൻ ചുണ്ടിലെ മുരളി തൻ ഗാനത്തിൽ അലിയിക്കൂ കൃഷ്ണാ...(യദുനന്ദനാ) |
Other Songs in this movie
- Ee Vazhiyum Ee Marathanalum
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer
- Kalayude Paalalacholayil
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : AT Ummer
- Kalabhakkuriyitta
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer
- Njanoru Ponmani
- Singer : KJ Yesudas, P Madhuri | Lyrics : P Bhaskaran | Music : AT Ummer
- Manjalachaarthile
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : AT Ummer
- Naraayanaa Hare Naaraayanaa
- Singer : Kamukara, Chorus | Lyrics : P Bhaskaran | Music : AT Ummer