Kalabhakkuriyitta ...
Movie | Aaranyakaandam (1975) |
Movie Director | Sasikumar |
Lyrics | P Bhaskaran |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Kalabhakkuriyitta murappenne ninte kaliyum chiriyum evide poy evide poy Kalabhakkuriyitta murappenne ninte kaliyum chiriyum innevide poy evide poy Mounam nin adharathe mudra vachadacho naanam nin kavilathu kunkumam thecho anjanakkannezhuthaan koumaaram ananjallo kanjabaanan ninakkutta kalithozhanaay nin kalithozhanaay (Kalabhakkuriyitta..) Pndathe kinnaarangal parayaan madiyenthe Chundil ninnum manimuthukal thaazhe veezhumo Adyathe rathriyil nin gourava mukhammoodi aarum ariyaathe thakarkkum njan thakarkkum njan (Kalabhakkuriyitta..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കളഭകുറിയിട്ട മുറപ്പെണ്ണെ - നിന്റെ കളിയും ചിരിയും എവിടെ പോയ് എവിടെ പോയ് കളഭകുറിയിട്ട മുറപ്പെണ്ണെ - നിന്റെ കളിയും ചിരിയും ഇന്നെവിടെ പോയ് എവിടെ പോയ് മൗനം നിൻ അധരത്തെ മുദ്രവച്ചടച്ചോ നാണം നിൻ കവിളത്ത് കുങ്കുമം തേച്ചോ അഞ്ജനക്കണ്ണെഴുതാൻ കൗമാരം അണഞ്ഞല്ലോ കഞ്ചബാണൻ നിനക്കുറ്റ കളിത്തോഴനായ് നിൻ കളിത്തോഴനായ് (കളഭ കുറിയിട്ട) പണ്ടത്തെ കിന്നാരങ്ങൾ പറയാൻ മടിയെന്തേ ചുണ്ടിൽ നിന്നും മണിമുത്തുകൾ താഴെ വീഴുമോ അദ്യത്തെ രാത്രിയിൽ നിൻ ഗൗരവ മുഖംമൂടി ആരും അറിയാതെ തകർക്കും ഞാൻ തകർക്കും ഞാൻ (കളഭ കുറിയിട്ട) |
Other Songs in this movie
- Ee Vazhiyum Ee Marathanalum
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer
- Yadunandana
- Singer : P Madhuri | Lyrics : Bharanikkavu Sivakumar | Music : AT Ummer
- Kalayude Paalalacholayil
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : AT Ummer
- Njanoru Ponmani
- Singer : KJ Yesudas, P Madhuri | Lyrics : P Bhaskaran | Music : AT Ummer
- Manjalachaarthile
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : AT Ummer
- Naraayanaa Hare Naaraayanaa
- Singer : Kamukara, Chorus | Lyrics : P Bhaskaran | Music : AT Ummer