View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദ്വാരകേ ...

ചിത്രംഹലോ ഡാര്‍ലിംഗ്‌ (1975)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനവയലാര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Dwarake dwarake
Dwaapara yugathile prema swaroopante
Sopaana gopurame
Kodi janmangalaay nin swara mandapam
Thedi varunnu meera
nrithamaadi varunnu meera...
dwarake dwarake.......

Ashtamangalyvumaay amritha kalashavumaay
Ashtami rohini anayumbol
Vaathil thurakumbol innu
Chundil yadhukula kambojiyumay
Chumbikuvaan vannu shreepadam
Chumbikuvaan vannu
Meera... meera... nadhante aradhikayam meera
(dwaarake......)

Anguli laalananathil adhara swasanangalil
Thankara ponkuzhal thudikumbol
Padan kothikumbol ente
Premam rathi sughasare padi
Poojikuvan vannu sreepadam
Poojikkuvan vannu
Meera... meera... naadhante aaradhikayam meera
(dwarake dwarake)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ദ്വാരകേ ദ്വാരകേ........
ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ
കോടിജന്മങ്ങളായ് നിന്‍സ്വരമണ്ഡപം
തേടിവരുന്നൂ മീരാ...
നൃത്തമാടിവരുന്നൂ മീരാ
ദ്വാരകേ ദ്വാരകേ......

അഷ്ടമംഗല്യവുമായ് അമൃതകലശവുമായ്
അഷ്ടമിരോഹിണീയണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍ ഇന്നു
ചുണ്ടില്‍ യദുകുലകാംബോജിയുമായ്
ചുംബിക്കുവാന്‍ വന്നൂ ശ്രീപദം
ചുംബിക്കുവാന്‍ വന്നൂ........
മീരാ....മീരാ......നാഥന്റെ ആരാധികയാം മീരാ....
(ദ്വാരകേ....)

അംഗുലിലാളനത്തില്‍ അധരശ്വസനങ്ങളില്‍
തന്‍ കര പൊന്‍ കുഴല്‍ തുടിക്കുമ്പോള്‍
പാടാന്‍ കൊതിക്കുമ്പോള്‍ -എന്റെ
പ്രേമം രതിസുഖസാരേ പാടീ
പൂജിയ്ക്കുവാന്‍ വന്നൂ
ശ്രീപദം പൂജിയ്ക്കുവാന്‍ വന്നൂ....
മീരാ....മീരാ...നാഥന്റെആരാധികയാം മീരാ....
(ദ്വാരകേ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുരാഗമേ അനുരാഗമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കാറ്റിന്‍ ചിലമ്പൊലിയോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നൈന്റീൻ സെവന്റിഫൈവ്
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ബാഹർ സേ കൊയ്‌
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ശ്രീലത നമ്പൂതിരി   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നൈന്റീൻ സെവന്റിഫൈവ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍