നൈന്റീൻ സെവന്റിഫൈവ് ...
ചിത്രം | ഹലോ ഡാര്‍ലിംഗ് (1975) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | വയലാര്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | പി മാധുരി |
വരികള്‍
Added by parvathy venugopal on November 18, 2009 ഏയ് പൊണ്ണത്തടിയാ... നൈന്റീന്‍ സെവെന്റിഫൈവ് ഇതു നൈന്റീന്‍ സെവെന്റിഫൈവ് അന്‍പതുകൊല്ലം മുന്‍പു ജനിക്കേണ്ട മണ്ടച്ചാരേ നിങ്ങടെ ഓണംകേറാ മലമൂട്ടില്‍ നിന്റെ നാണംകെട്ടൊരു തറവാട്ടില്‍ നൈന്റീന്‍ റ്റ്വെന്റിഫൈവ് ഇപ്പോഴും നൈന്റീന്‍ റ്റ്വെന്റിഫൈവ് ഇംഗ്ലണ്ട് കാണാത്ത പാരീസ് കാണാത്ത പൊങ്ങച്ചാരേ ഈ അരപ്പിരിയിളകിയ നോട്ടങ്ങള്‍ കണ്ടാല്‍ ആരൊന്നു പ്രേമിക്കും ചട്ടിത്തലയും ഭസ്മക്കുറിയും വെറ്റിലക്കറയും തുപ്പലും തപ്പലും കണ്‍ട്രീ - താന്‍ വെറും കണ്‍ട്രീ എം ഓ എന്‍ കേ ഈ വൈ മങ്കീ (നൈന്റീന്‍) നൈറ്റ് ക്ലബ് കാണാത്ത ജോണിവാക്കര്‍ കാണാത്ത പൊട്ടച്ചാരേ ഈ മനം പെരട്ടുന്നൊരു വേഷം കണ്ടാല്‍ ആരൊന്നു തിരിഞ്ഞുനോക്കും കട്ടിത്തൊലിയും കൈത്തറിത്തുണിയും ബട്ടണില്‍ കുടുക്കിയ ചിറകുള്ള ജുബ്ബയും കണ്‍ട്രീ താന്‍ വെറും കണ്‍ട്രീ എം ഓ എന്‍ കേ ഈ വൈ മങ്കീ (നൈന്റീന്‍) ---------------------------------- Added by Susie on May 20, 2010 ey...ponnathadiyaa... nineteen seventy five - ithu nineteen seventy five anpathu kollam munpu janikkenda mandachaare ningade onamkeraa malamoottil ninte naanamkettoru tharavaattil nineteen twenty five - ippozhum nineteen twenty five england kaanaatha paris kaanaatha pongachaare ee arappiriyilakiya nottangal kandaal aaronnu premikkum chattithalayum bhasmakkuriyum vettilakkarayum thuppalum thappalum country...thaan verum country M...O...N...K...E...Y...MONKEY (nineteen) night club kaanaatha johnny walker kaanaatha pottachaare ee manampurattunnoru vesham kandaal aaronnu thirinju nokkum kattitholiyum kaithari thuniyum buttonil kudukkiya chirakulla jubbayum country...thaan verum country... M...O...N...K...E...Y...MONKEY (nineteen) nineteen seventy five |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുരാഗമേ അനുരാഗമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- കാറ്റിന്‍ ചിലമ്പൊലിയോ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ദ്വാരകേ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ബാഹർ സേ കൊയ്
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ശ്രീലത നമ്പൂതിരി | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- നൈന്റീൻ സെവന്റിഫൈവ്
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍