പൂവുകൾക്കു പുണ്യകാലം ...
ചിത്രം | ചുവന്ന സന്ധ്യകള്‍ (1975) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai Poovukalkku punyakaalam May maasa ravukalkku veli kalam Nakshathra thiri koluthum Nilavinte kaikalil Nishchaya thaamboola thalam Poovukalkku................. Manathe navarathna vyapara theruvaukalil Manjaleri vannirangiya rathna vyapari (2) Oru valakku muthu tharioo Oru minninu ponnu tharu (2) Oru kodi dweepu kalude adhipanalle nee Adhipanalle nee ? Poovukalkku ........................ swapnathin swara raga sangeetha sadassukalil swarnna meena meetti vannoru sargasanchari oru nimisham koode tharu oru pallavi padi tharu (2) oru gana sagarathin adhipanalle nee adhipanalle nee? Poovukalkku................ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൂവുകള്‍ക്ക് പുണ്യകാലം മേയ് മാസ രാവുകള്‍ക്ക് വേളിക്കാലം നക്ഷത്ര തിരികൊളുത്തും നിലാവിന്റെ കൈകളില്‍ നിശ്ചയ താമ്പൂല താലം പൂവുകള്‍ക്ക് ........... മാനത്തെ നവരത്ന വ്യാപാര തെരുവുകളില്‍ മഞ്ചലേറി വന്നിരങ്ങിയ രത്നവ്യാപാരി (2) ഒരു വളയ്ക്ക് മുത്തു തരൂ ഒരു മിന്നിനു പൊന്ന് തരൂ (2) ഒരു കോടി ദ്വീപുകളുടെ അധിപനല്ലെ നീ ? അധിപനല്ലേ നീ ? പൂവുകള്‍ക്ക് ........... സ്വപ്നത്തിന്‍ സ്വരരാഗ സംഗീത സദസ്സുകളില്‍ സ്വര്‍ണ്ണ വീണ മീട്ടി വന്നൊരു സര്‍ഗ്ഗസഞ്ചാരി ഒരു നിമിഷം കൂടെ തരൂ ഒരു പല്ലവി പാടിത്തരൂ (2) ഒരു ഗാന സാഗരത്തിന്‍ അധിപനല്ലെ നീ? അധിപനല്ലേ നീ ? പൂവുകള്‍ക്ക് ........... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇതിഹാസങ്ങൾ ജനിക്കും
- ആലാപനം : ശ്രീകാന്ത് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വൃതം കൊണ്ടു മെലിഞ്ഞൊരു
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അച്യുതാനന്ദ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാളിന്ദി കാളിന്ദി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നൈറ്റിംഗേലേ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ