കാളിന്ദി കാളിന്ദി ...
ചിത്രം | ചുവന്ന സന്ധ്യകള്‍ (1975) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Rajagopal Kaalindee kaalindee Kannante priyasakhi kaalindee Raasavilaasavathi raagini Raadhayeppole nee bhaagyavathi Kaalindee kaalindee Gopaanganakal than hemaanga raagangal Aapadachoodamaninjaalum (2) Ninnalakkaikalil veenamarnnaale Kannanu nirvruthyaaku Kannanu nirvruthyaaku Kalindee kalindee Pooja samayathu sreeguruvayooril ponnin kireedamaninjaalum (2) Ninte vrindaavana poo choodiyale Kannanu nirvrithiyaaku Kannanu nirvrithiyaaku Kaalindee kaalindee Kannante priyasakhi kaalindee Raasavilaasavathi raagini Raadhayeppole nee bhaagyavathi Kaalindee kaalindee | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ കാളിന്ദീ.. കാളിന്ദീ... കണ്ണന്റെ പ്രിയസഖി കാളിന്ദീ രാസവിലാസവതി രാഗിണീ... രാധയെപ്പോലെ നീ ഭാഗ്യവതി... കാളിന്ദീ.. കാളിന്ദീ... ഗോപാംഗനകള്‍ തന്‍ ഹേമാംഗരാഗങ്ങള്‍ ആപാദചൂഡമണിഞ്ഞാലും (2) നിന്നലക്കൈകളില്‍ വീണമര്‍ന്നാലേ... കണ്ണനു നിര്‍വൃതിയാകൂ... കണ്ണനു നിര്‍വൃതിയാകൂ... കാളിന്ദീ.. കാളിന്ദീ... പൂജാസമയത്ത് ശ്രീഗുരുവായൂരില്‍ പൊന്നിന്‍ കിരീടമണിഞ്ഞാലും നിന്റെ വൃന്ദാവനപ്പൂ ചൂടിയാലേ കണ്ണനു നിര്‍വൃതിയാകൂ... കണ്ണനു നിര്‍വൃതിയാകൂ... കാളിന്ദീ.. കാളിന്ദീ... കണ്ണന്റെ പ്രിയസഖി കാളിന്ദീ രാസവിലാസവതി രാഗിണീ... രാധയെപ്പോലെ നീ ഭാഗ്യവതി... കാളിന്ദീ.. കാളിന്ദീ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇതിഹാസങ്ങൾ ജനിക്കും
- ആലാപനം : ശ്രീകാന്ത് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വൃതം കൊണ്ടു മെലിഞ്ഞൊരു
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പൂവുകൾക്കു പുണ്യകാലം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അച്യുതാനന്ദ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നൈറ്റിംഗേലേ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ