View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നൈറ്റിംഗേലേ ...

ചിത്രംചുവന്ന സന്ധ്യകള്‍  (1975)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 1, 2010
നൈറ്റിംഗേല്‍ ഓ നൈറ്റിംഗേല്‍
നിന്റെയോരോ ചലനങ്ങളിലും
നാദം താളം ഒരു നവോന്മേഷ ശാലിനിയാം
ഗീതം സംഗീതം
(നൈറ്റിംഗേല്‍ ...)

നിന്റെ നാദ തരംഗത്തിനരികിലെ നിശ്ശബ്ദ തീരം
മരിച്ച സ്വപ്നങ്ങളെ കുഴിച്ചു മൂടിയ
മണല്‍ത്തീരം ഒരു മണല്‍ത്തീരം
അലിഞ്ഞു ചെരൂ മനസ്സുകുളിര്‍ക്കേ
അലിഞ്ഞു ചേരൂ എന്നില്‍
അലിഞ്ഞു ചേരൂ
(നൈറ്റിംഗേല്‍ ...)

നിന്റെ ചിത്രമണിച്ചുണ്ടിലെ നിഗൂഡഗീതം ഞാന്‍ ഒരു
നിഗൂഡഗീതം ഞാൻ‍
മറന്ന രാഗങ്ങളില്‍ മയങ്ങി വീണൊരു മൃതരാഗങ്ങളില്‍ ഒരു മൃതഗീതം
ചിറകു നല്‍കൂ എനിക്കു പറക്കാൻ
ചിറകു നല്‍കൂ നിന്റെ ചിറകു നല്‍കൂ
(നൈറ്റിംഗേല്‍ ..)

----------------------------------

Added by devi pillai on November 20, 2010

nightingale oh nightingale
ninteyoro chalanangalilum
naadam thaalam oru navonmesha shaaliniyaam
geetham sangeetham

ninte naada tharangathinarikile
nishabdatheeram
maricha swapnangale kuzhuchumoodiya
manaltheeram oru manaltheeram
alinjucheru manassukulirkke
alinju cheru ennil alinjucheru

ninte chithramanichundile nigoodhageetham
njanoru nigoodhageetham
maranna raagangalil mayangi veenoru
mritharaagangalil oru mrithageetham
chirakunalkoo enikku parakkaan
chirakunalkoo ninte chirakunalkoo


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇതിഹാസങ്ങൾ ജനിക്കും
ആലാപനം : ശ്രീകാന്ത്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വൃതം കൊണ്ടു മെലിഞ്ഞൊരു
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പൂവുകൾക്കു പുണ്യകാലം
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അച്യുതാനന്ദ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാളിന്ദി കാളിന്ദി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ