സാന്ധ്യ താരകേ ...
ചിത്രം | പദ്മരാഗം (1975) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical saandhya thaarake marakkumo nee shaanthasundaramee nimisham (saandhya) kalpana thannude kalpadrumangal pushpamazhapeyyumee nimisham (saandhya) pulariyum sandhyayum ente pratheekshathan chithrolsavangalaay maari thenoorum kavitha than poonchirakil njaan vaana padhathile sanchaariyaay aayiram vasanthangal orumichapolaval arikilundallo aval arikilundallo... O...O...O... (saandhya) pulakangal pothiyum manassil dukhavum puthiya sangeethamaay maari punchiri alakalaal paalaazhi theerkkunna puthiya mohini kaaminiyaay aayiram ushassukal orumichapolaval arikilundallo aval arikilundallo ...O...O...O.. (saandhya) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം..... സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം കല്‍പനതന്നുടെ കല്പദ്രുമങ്ങള്‍ പുഷ്പമഴ പെയ്യുമീ നിമിഷം.... സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം..... പുലരിയും സന്ധ്യയും എന്റെ പ്രതീക്ഷതന്‍ ചിത്രോത്സവങ്ങളായ് മാറി തേനൂറും കവിതതന്‍ പൂഞ്ചിറകില്‍ ഞാന്‍ വാനപഥത്തിലെ സഞ്ചാരിയായ് ആയിരം വസന്തങ്ങള്‍ ഒരുമിച്ചപോലവള്‍ അരികിലുണ്ടല്ലോ.... അവള്‍ അരികിലുണ്ടല്ലോ.. ഓ...ഓ...ഓ..... സാന്ധ്യതാരകേ പുളകങ്ങള്‍ പൊതിയും മനസ്സില്‍ ദുഃഖവും പുതിയസംഗീതമായ് മാറി... പുഞ്ചിരി അലകളാല്‍ പാലാഴി തീര്‍ക്കുന്ന പുതിയ മോഹിനികാമിനിയായ് ആയിരം ഉഷസ്സുകള്‍ ഒരുമിച്ചപോലവള്‍ അരികിലുണ്ടല്ലോ.... അവള്‍ അരികിലുണ്ടല്ലോ... ഓ...ഓ...ഓ..... സാന്ധ്യതാരകേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉറങ്ങാന്‍ കിടന്നാല്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഉഷസ്സാം സ്വർണ്ണത്താമര
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- കാറ്റുവന്നു തൊട്ടനേരം
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മലയാളം ബ്യൂട്ടി
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ശ്രീലത നമ്പൂതിരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പൂനിലാവേ വാ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- സിന്ധുനദീ തീരത്ത്
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍