View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അറുപത്തിനാലു കലകൾ ...

ചിത്രംയക്ഷഗാനം (1976)
ചലച്ചിത്ര സംവിധാനംഷീല
ഗാനരചനവയലാര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010
അറുപത്തിനാലു കലകൾ
അവയുടെ മുഖങ്ങളിൽ നവരസങ്ങൾ
കലകളിൽ കാമമൊരപ്സര സ്ത്രീ
രസങ്ങളിൽ ശൃംഗാരം ചക്രവർത്തി ചക്രവർത്തീ


കൗമാരം കഴിയുമ്പോൾ കന്യകമാരുടെ
കവിളിലാ കലയുടെ കൊടി കാണാം
ആ കൊടി പറക്കാൻ ആ ചൊടി തളിർക്കാൻ
ആശ്ലേഷലഹരിയിൽ പൊതിയൂ
പൊതിയൂ പൊതിയൂ അനുരാഗപൗരുഷമേ (അറുപത്തിനാലു..)


മംഗല്യം കഴിയാത്ത മദിരാക്ഷിമാരുടെ
മനസ്സില്ലാ രഥത്തിന്റെ രഥമോടും
ആ രസം തുടുക്കാൻ ആ രഥം നയിക്കാൻ
ആയിരം മനമെന്നിൽ ഉണർത്തൂ
ഉണർത്തൂ ഉണർത്തൂ
അനുരാഗപൗരുഷമേ (അറുപത്തിനാലു..)

----------------------------------

Added by devi pillai on November 21, 2010

arupathinaalu kalakal
avayude mukhangalil navarasangal
kalakalil kaamamorapsarasthree
rasangalil sringaaram chakravarthi chakravarthi

koumaaram kazhiyumbol kanyakamaarude
kavililaa kalayude kodikaanaam
aakodi parakkaan aa chodi thalirkkaan
aashlesha lahariyil pothiyoo
pothiyoo pothiyoo anuraaga pourushame

mangalyam kazhikkaatha madiraakshimaarude
manassilaa radhathinte radhamodum
aarasam thudukkaan aaradham nayikkaan
aayiram manamennil unarthoo
unarthoo unarthoo anuraaga pourushame


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേന്‍കിണ്ണം പൂങ്കിണ്ണം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
നിശീഥിനി നിശീഥിനി
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പോകാം നമുക്കു
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍