View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൈലാഞ്ചിക്കാട്ടില് ...

ചിത്രംകായംകുളം കൊച്ചുണ്ണിയുടെ മകൻ (1976)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംഅമ്പിളി, ബി വസന്ത

വരികള്‍

Added by devi pillai on July 4, 2008മൈലാഞ്ചിക്കാട്ടിലു പാടിപറന്നുവരും
മണിവര്‍ണ പൊന്മാനെ
നീ മനസ്സിലൊളിച്ചു വെക്കും മദനപൂമാരനെ
മറ്റാരും കണ്ടില്ലെന്നൊ നീ നിക്കാഹിനൊരുങ്ങിക്കോ

കുളിരുകൊണ്ടെനിക്കതു പറയാന്‍ വയ്യാ....
മധുരം കൊണ്ടെനിക്കതു മറക്കന്‍ വയ്യാ...
കുളിരുകൊണ്ടെനിക്കതു പറയാന്‍ വയ്യാ
മധുരം കൊണ്ടെനിക്കതു മറക്കന്‍ വയ്യാ
പനിനീരു ചൊരിയും രാത്രിയില്‍ മനസ്സിന്റെ
കിളിവാതിലൊന്നും അടക്കാന്‍ വയ്യാ
മൈലാഞ്ചിക്കാട്ടിലു.....


ഒരു നേരം കാണാതിരിക്കാന്‍ വയ്യാ....
അരികത്തു വന്നാല്‍ പിരിയാന്‍ വയ്യാ....
ഒരു നേരം കാണാതിരിക്കാന്‍ വയ്യാ
അരികത്തു വന്നാല്‍ പിരിയാന്‍ വയ്യാ തളിരോടെ പൂവൊടെ തങ്കക്കിനാക്കള്‍
വിരിയുമ്പം രാത്രി ഉറങ്ങാന്‍ വയ്യാ
മൈലാഞ്ചിക്കാട്ടിലു.....

----------------------------------

Added by Susie on September 17, 2009
mylaanchikkattilu paadipparannu varum
manivarnna ponmaane - nee
manassilolichu vekkum madanappoomaarane
mattarum kandillenno - nee
nikkaahinorungikko

kuliru kondenikkathu parayaan vayyaa
madhuram kondenikkathu marakkaan vayyaa
panineeru choriyum raathriyil manassinte
kilivaathilonnum adaykkaan vayyaa (mylaanchi)

oru neram kaanaathirikkaan vayyaa
arikathu vannaal piriyaan vayyaa
thalirode poovode thankakkinaakkal
viriyumbam raathri urangaan vayyaa (mylaanchikkaattilu)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനിശൻ മണ്ണിലു
ആലാപനം : പി ജയചന്ദ്രൻ   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചിത്തിര തോണിക്കു പൊന്മാല
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വെള്ളിപ്പൂന്തട്ടമിട്ട്
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സ്വപ്നങ്ങൾ താഴികക്കുടം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ആയിരവല്ലിത്തിരുമകളേ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍