

Kothikkothi ...
Movie | Pushpasharam (1976) |
Movie Director | Sasikumar |
Lyrics | Anwar Suber |
Music | MS Baburaj |
Singers | Ambili, Sreelatha Namboothiri, Kollam GK Pillai |
Play Song |
Audio Provided by: Ralaraj |
Lyrics
Added by devi pillai on December 23, 2009 kothikkothi morathil keri kotharuthe chumma kotharuthe kozhuppukoodiyal kozhappamaanedi kozhuppukoodiyal kozhappamaanedi po doore maarippo doore vilakkiya kattil veembilakkum vilasinippenne edi vilasinippenne vakkaanthinu vannalookkan veekkumedikkum mookinu veekkumedikkum enna ninte naakku njanaruthidum kothumbumeniyil kolam kettiya kunjamme thadikkunjamme kunthikunthi kulungivannal pallupokum puzhuppallu pokum pallupokum munpe ninte ellukaloorum vaariyellukaloorum thallippokum aarum thallippokum thallippoyal ningade facinte shape pokum ---------------------------------- Added by jayalakshmi.ravi@gmail.com on May 2, 2010 കൊത്തിക്കൊത്തി മൊറത്തില്‍ കേറി കൊത്തരുതേ ചുമ്മാ കൊത്തരുതേ കൊഴുപ്പുകൂടിയാല്‍ കൊഴപ്പമാണെടി..ഓഹോ... കൊഴുപ്പുകൂടിയാല്‍ കൊഴപ്പമാണെടി പോ ദൂരെ... മാറിപ്പോ ദൂരെ... കൊത്തിക്കൊത്തി മൊറത്തില്‍ കേറി കൊത്തരുതേ ചുമ്മാ കൊത്തരുതേ ഓ പിന്നേ വിളച്ചില്‍ കാട്ടി വീമ്പിളക്കും വിലാസിനിപ്പെണ്ണേ എടി വിലാസിനിപ്പെണ്ണേ (വിളച്ചില്‍ കാട്ടി.....) വക്കാണത്തിനു വന്നാലൂക്കന്‍ വീക്കുമേടിക്കും മൂക്കിനു വീക്കുമേടിക്കും (വക്കാണത്തിനു....) എന്നാ നിന്റെ നാക്ക് ഞാനറുത്തിടും കൊതുമ്പുമേനിയില്‍ കോലംകെട്ടിയ കുഞ്ഞമ്മേ കണ്‍ട്രിക്കുഞ്ഞമ്മേ (കൊതുമ്പുമേനിയില്‍....) കുന്തിക്കുന്തി കുലുങ്ങിവന്നാല്‍ പല്ലുപോകും പുഴുപ്പല്ലുപോകും... (കുന്തിക്കുന്തി കുലുങ്ങി.....) എന്തിനാ പല്ല് ? ഇപ്പം സെറ്റ് വെയ്ക്കുന്നതല്ല്യോ ഫാഷന്‍ പല്ലുപോകും മുന്‍പേ നിന്റെ എല്ലുകളൂരും വാരിയെല്ലുകളൂരും (പല്ലുപോകും മുന്‍പേ.....) തല്ലിപ്പോകും ആരും തല്ലിപ്പോകും തല്ലുകൊണ്ടാല്‍ നിങ്ങടെ ഫേസിന്റെ ഷേപ്പ് പോകും തല്ലുകൊണ്ടാല്‍ നിങ്ങടെ ഫേസിന്റെ ഷേപ്പ് പോകും അല്ല ഞങ്ങടെ ഫേസിന്റെ ഷേപ്പ് മാറ്റാനും മറ്റും നീ അത്രയ്ക്കു വളര്‍ന്നോടീ? ങാ തെമ്മാടിത്തരം പറഞ്ഞാല്‍ നിന്റെയല്ല നിന്റെ അമ്മായിയമ്മേടെ ഷേപ്പ് വരെ ഞങ്ങളൊന്നു മാറ്റും ങഹ അത്രയ്ക്കായോടീ, ങാ എന്നാ ഒന്നു കണ്ടിട്ടു തന്നെ എന്നാലൊന്ന് നീയെന്തു ചെയ്യും? #!?&@%*!?& പ്ലീസ് പ്ലീസ് എനിയ്ക്കുവേണ്ടി നിങ്ങള്‍ രണ്ടു കൂട്ടരും വഴക്കുണ്ടാക്കരുത് ഇങ്ങനെ പരസ്പരം കലഹിക്കാനല്ലല്ലോ നമ്മളിവിടെ വന്നത് എണങ്ങിയാലും പെണങ്ങിയാലും നമ്മളെല്ലാം ഒന്നല്ലേ....കറക്ട്..... സഖികളേ, ഇന്നുമുതല്‍ നാമൊന്നാണ്......ഓക്കേ.... പൊട്ടു തൊട്ടു കണ്ണെഴുതും നമ്മളൊന്നല്ലേ കണ്ണെറിഞ്ഞു കരളു കൊയ്യും നമ്മളൊന്നല്ലേ കരളു കൊയ്തു കവിത നെയ്യും നമ്മളൊന്നല്ലേ കലിയിലെന്നും കലയുണര്‍ത്തും നമ്മളൊന്നല്ലേ... |
Other Songs in this movie
- Chandrikachaarthinte
- Singer : KJ Yesudas, Vani Jairam | Lyrics : Anwar Suber | Music : MS Baburaj
- Aaromal Paithalinaay (Happy)
- Singer : KJ Yesudas | Lyrics : Anwar Suber | Music : MS Baburaj
- Engupoy Engupoy
- Singer : P Jayachandran, Chorus | Lyrics : Anwar Suber | Music : MS Baburaj
- Kavilinayil
- Singer : KJ Yesudas | Lyrics : Anwar Suber | Music : MS Baburaj
- Aaromal Paithalinaay (Pathos)
- Singer : KJ Yesudas, Chorus | Lyrics : Anwar Suber | Music : MS Baburaj