Chandrikachaarthinte ...
Movie | Pushpasharam (1976) |
Movie Director | Sasikumar |
Lyrics | Anwar Suber |
Music | MS Baburaj |
Singers | KJ Yesudas, Vani Jairam |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on February 4, 2010 ആ...ആ...ആ......ലാലല ലാലല ലാലല... ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍ ചന്ദനച്ചാറൊഴുക്കുന്നു.....വിണ്ണില്‍ ചന്ദനച്ചാറൊഴുക്കുന്നു.... ഇന്ദുമുഖീ നിന്‍ ചഞ്ചലമിഴികളില്‍ ഇന്ദ്രനീലങ്ങള്‍ ഞാന്‍ കണ്ടൂ.... ഇന്നനുരാഗദീപ്‌തികള്‍ കണ്ടൂ... പൂപോലെ മൃദുലമാം വിരലുകളെന്നിലെ മോഹങ്ങള്‍ കിള്ളി വിടര്‍ത്തുമ്പോള്‍ ... ആ ആ ആ ആ...ആആആആ.....ആ ആ.... പ്രേമത്തിന്‍ പൈങ്കിളി പാടാന്‍ വിതുമ്പുന്നു അനുരാഗസുരഭില ഗാനം എന്റെ അനുരാഗസുരഭില ഗാനം.... (ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം) പുരികക്കൊടിയുടെ നീലക്കരിമ്പില്‍ നീ പുഷ്പശരങ്ങള്‍ തൊടുക്കുമ്പോള്‍ .... ആ ആ ആ ആ...ആആആആ...ആ ആ.. മനസ്സില്‍ നിറയുന്ന മധുരവികാരങ്ങള്‍ മന്മഥനൈവേദ്യമായി...തേനൂറും മന്മഥനൈവേദ്യമായി... (ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം) ---------------------------------- Added by jayalakshmi.ravi@gmail.com on February 4, 2010 Aa...aa...aa.....laallala laallala laalalaa... Chandrikachaarthinte chandam vinnil chandanacharorozhukkunnu vinnil chandanachaarozhukkunnu.... indumukhee nin chanchamizhikalil indraneelangal njaan kandu innanuraagadeepthikal kandu.... poopole mrudulamaam viralukalennile mohangal killi vitarthumbol.... aa..aa..aa...aa...aaaaaa...aa aa... premathin painkili paataan vithumbunnu anuraagasurabhila gaanam ente anuraagasurabhila gaanam... (chandrikachaarthinte chandam) purukakkotiyute neelakkarimbil nee pushpasharangal thutukkumbol.... aa..aa..aa..aa..aaaaaa...aa..aa... manassil nirayunna madhuravikaarangal manmadhanaivedyamaayi....theinoorum manmadhanaivedyamaayi..... (chandrikachaarthinte chandam) |
Other Songs in this movie
- Kothikkothi
- Singer : Ambili, Sreelatha Namboothiri, Kollam GK Pillai | Lyrics : Anwar Suber | Music : MS Baburaj
- Aaromal Paithalinaay (Happy)
- Singer : KJ Yesudas | Lyrics : Anwar Suber | Music : MS Baburaj
- Engupoy Engupoy
- Singer : P Jayachandran, Chorus | Lyrics : Anwar Suber | Music : MS Baburaj
- Kavilinayil
- Singer : KJ Yesudas | Lyrics : Anwar Suber | Music : MS Baburaj
- Aaromal Paithalinaay (Pathos)
- Singer : KJ Yesudas, Chorus | Lyrics : Anwar Suber | Music : MS Baburaj