

Engupoy Engupoy ...
Movie | Pushpasharam (1976) |
Movie Director | Sasikumar |
Lyrics | Anwar Suber |
Music | MS Baburaj |
Singers | P Jayachandran, Chorus |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on January 3, 2010 എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു... നിന്നെ പുണരുവാന്‍... ചക്രവാളങ്ങളെ... നിന്നെ പുണരുവാന്‍ ചക്രവാളങ്ങളെ പിന്നിട്ടു വന്നതാണീ സ്വര്‍ഗ്ഗസീമയില്‍.. എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു... ആ...ആ..ആ... പുലരിയില്‍ നിന്‍ ചിരി പനിനീര്‍ക്കണങ്ങളാം ദലമര്‍മ്മരം കേട്ടു ഞാനുണര്‍ന്നു ഉഴറും മനസ്സുമായ് ഞാനോടിവന്നപ്പോള്‍ ഉഴറും മനസ്സുമായ് ഞാനോടിവന്നപ്പോള്‍ അഴകേ മറഞ്ഞു നീ ആദിത്യരശ്മിയില്‍ എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു... ആ..ആ..ആ..... അന്തിമേഘങ്ങള്‍തന്‍ വര്‍ണ്ണജാലം ആതിരരാത്രിതന്‍ ചന്ദ്രികച്ചാര്‍ത്തിലും (അന്തിമേഘങ്ങള്‍തന്‍.....) നീ വന്നു മിന്നിപ്പൊലിഞ്ഞു പോയെന്നാലും നീ വന്നു മിന്നിപ്പൊലിഞ്ഞു പോയെന്നാലും നിന്‍ സ്നേഹപാശത്താല്‍ ബന്ധിതന്‍ ഞങ്ങള്‍ എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു... നിന്നെ പുണരുവാന്‍ ചക്രവാളങ്ങളെ പിന്നിട്ടു വന്നതാണീ സ്വര്‍ഗ്ഗസീമയില്‍.. എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു... ---------------------------------- Added by jayalakshmi.ravi@gmail.com on January 3, 2010 Engupoy engupoy ithrayum naalu nee njangal ariyaatholichirunnu ninne punaruvaan... chakravaalangale... ninne punaruvaan chakravaalangale pinnittu vannathaanee swarggaseemayil... engupoy engupoy ithrayum naalu nee njangal ariyaatholichirunnu aa..aa..aa... pulariyil nin chiri panineerkkanangalaam dalamarmaram kettu njaanurannu uzharum manassumaayi njaanotivannappol azhake maranjoo nee aadithyarashmiyil.. engupoy engupoy ithrayum naalu nee njangal ariyaatholichirunnu anthimeghangalthan varnajaalathilum aathira rathrithan chandrikachaarthilum (anthimeghangalthan....) nee vannu minnippolinju poyennaalum nee vannu minnippolinju poyennaalum nin snehapaashathaal bandhithar njangal.. engupoy engupoy ithrayum naalu nee njangal ariyaatholichirunnu ninne punaruvaan chakravaalangale pinnittu vannathaanee swarggaseemayil... engupoy engupoy ithrayum naalu nee njangal ariyaatholichirunnu... |
Other Songs in this movie
- Kothikkothi
- Singer : Ambili, Sreelatha Namboothiri, Kollam GK Pillai | Lyrics : Anwar Suber | Music : MS Baburaj
- Chandrikachaarthinte
- Singer : KJ Yesudas, Vani Jairam | Lyrics : Anwar Suber | Music : MS Baburaj
- Aaromal Paithalinaay (Happy)
- Singer : KJ Yesudas | Lyrics : Anwar Suber | Music : MS Baburaj
- Kavilinayil
- Singer : KJ Yesudas | Lyrics : Anwar Suber | Music : MS Baburaj
- Aaromal Paithalinaay (Pathos)
- Singer : KJ Yesudas, Chorus | Lyrics : Anwar Suber | Music : MS Baburaj