View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നായകാ പാലകാ ...

ചിത്രംലക്ഷ്മിവിജയം (1976)
ചലച്ചിത്ര സംവിധാനംകെ പി കുമാരന്‍
ഗാനരചനമുല്ലനേഴി
സംഗീതംശ്യാം
ആലാപനംവാണി ജയറാം, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010
നായകാ പാലകാ
മനുജസ്നേഹ ഗായകാ (2)

അക്ഷരമാലയിൽ ഉണരുന്നു
വിദ്യാലോകമതദ്ഭുതമേ
അറിവിന്നായ് നാമണയുന്നു
അറിയുന്നോരുമിതരുളുന്നൂ
പാരായ പാരിൽ സുഗന്ധം വിടർത്തുന്ന
പാരിജാതം നീ
(നായകാ..)

തിരുസന്നിധിയിൽ തവപദമുള്ളിൽ
തെളിയുവാൻ പാടിടാം മനോരഥം (2)
കനിയണേ നീ ചൊരിയണേ നീ
അറിവിൻ പൊരുളേ കൃപാമൃതം (2)
അറിവും നീ പൊരുളും നീ
അലിവും നീയെന്നറിയുന്നു (2)
(നായകാ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാവുറങ്ങീ താഴേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
മാനത്ത് താരങ്ങള്‍
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
പകലിന്റെ വിരിമാറിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം