View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Raavurangi Thaazhe ...

MovieLakshmivijayam (1976)
Movie DirectorKP Kumaran
LyricsMullanezhi
MusicShyam
SingersKJ Yesudas
Play Song
Audio Provided by: Ralaraj

Lyrics

Added by admin on August 22, 2008രാവുറങ്ങി താഴെ ഉഷസ്സുണര്‍ന്നു മേലേ
രാഗമുണര്‍ന്നു നീലവാനം നീര്‍മിഴികള്‍ തുറന്നു
പ്രാവുകള്‍ പറപറന്നു പ്രാതലിനു വഴിതെളിഞ്ഞൂ (രാവുറങ്ങി താഴെ..)

ഒഴുകുന്ന പുഴയൊടുവില്‍ കടലില്‍ ചെല്ലും
തിരമാലകള്‍ കൈനീട്ടി സ്വീകരിക്കും (2)

ഓളങ്ങള്‍ ഓമനകള്‍
ഓളങ്ങള്‍ ഓമനകള്‍ തീരത്തിന്‍ കാമിനികള്‍
ഉരിയാട്ടമില്ലതെ ഉമ്മ കൊടുക്കും (2)
കാറ്റോ പ്രേമഗാനം കാറ്റോ പ്രേമഗാനം
പാടി കൊടുക്കും
മധുരം മദകരം
സുഗധം സുഖകരം (രാവുറങ്ങി താഴെ..)


Other Songs in this movie

Naayaka Paalaka
Singer : Vani Jairam, Chorus   |   Lyrics : Mullanezhi   |   Music : Shyam
Pakalinte Virimaaril
Singer : KJ Yesudas   |   Lyrics : Mullanezhi   |   Music : Shyam
Maanathu Thaarangal
Singer : KP Brahmanandan, Chorus   |   Lyrics : Mullanezhi   |   Music : Shyam