ഹലോ മാഡം നായർ ...
ചിത്രം | വഴിവിളക്ക് (1976) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ്, പട്ടം സദന് |
വരികള്‍
Added by jayalakshmi.ravi@gmail.com on July 6, 2010 ഹല്ലോ മാഡം നായര്‍ ഞാന്‍ നിന്റെ നായര്‍ ഹല്ലോ മാഡം നായര്‍ ഞാന്‍ നിന്റെ നായര്‍ ഗുഡ് ഈവ്നിംഗ്....ഗുഡ് ഈവ്നിംഗ്.... ഗുഡ് ഈവ്നിംഗ്.... (ഹല്ലോ മാഡം നായര്‍....) ലണ്ടന്‍ ബഹറിന്‍ കൈറോ പാരീസ് ഹോങ്കോങ്ങ് ന്യൂയോര്‍ക്ക് വാഷിംഗ്ടണ്‍ ഗോവ ബോംബെ കാസര്‍ഗോഡ് കൊച്ചി ഊട്ടി വെല്ലിംഗ്ടണ്‍ എല്ലാ നാടും സ്വന്തം എല്ലാ ഭാഷയും സ്വന്തം തട്ടും തടവും വെട്ടും വെടിയും പടവും പദവും പഠിച്ചു നമ്മള് ഹല്ലോ മാഡം നായര്‍ ഞാന്‍ നിന്റെ നായര്‍ ഗുഡ് ഈവ്നിംഗ്....ഗുഡ് ഈവ്നിംഗ്.... ഗുഡ് ഈവ്നിംഗ്.... മോടിയേറിടും മിസ്സിയമ്മേ നിന്റെ ധാടി കാണുവാനെന്ത് ചന്തം ചന്തം... മോടിയേറിടും മിസ്സിയമ്മേ നിന്റെ ധാടി കാണുവാനെന്ത് ചന്തം കാമുകരേ മയക്കും അഞ്ജനക്കണ്ണ് കാമുകരേ മയക്കും അഞ്ജനക്കണ്ണ് പിന്നെ കാതിലും കഴുത്തിലും കള്ളപ്പൊന്ന് മോടിയേറിടും മിസ്സിയമ്മേ നിന്റെ ധാടി കാണുവാനെന്ത് ചന്തം കുത്തിയും റാഞ്ചിയും കള്ളനോട്ടും സ്വര്ണ്ണബിസ്കറ്റും സ്ഥാപിച്ച സാമ്രാജ്യങ്ങള്‍ (കുത്തിയും.....) ചുമ്മാ തകര്‍ന്നല്ലോ ജയിലു വരുന്നല്ലോ കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ നിങ്ങള്‍ കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ നിങ്ങള്‍ കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ നിങ്ങള്‍ കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ..... അരേ സ്വര്‍ണ്ണം കൊണ്ടൊരു കാപ്പ് ങ്ഹ ജോറ് ജോറ് അരേ വൈരം കെട്ടിയ കാപ്പ്....ങ്ഹഹഹ ജോറ് ജോറ് കണ്മണീ നിന് ജന്മദിനം വന്നണഞ്ഞ സുദിനം നിന് കയ്യുകളില്‍ അണിയാനായി ഞാന്‍ കൊണ്ടുവന്നുവല്ലോ കൈനീട്ടെന്റെ പൊന്നേ... (കണ്മണീ നിന്......) ഓ ബല്ലേ ഓ ബല്ലേ ഓ ബല്ലേ ബല്ലേ ബല്ലേ ബല്ലേ ബല്ലേ ---------------------------------- Added by jayalakshmi.ravi@gmail.com on July 6, 2010 Hello madam nair njaan ninte nair hello madam nair njaan ninte nair good evening good evening good evening.... hello madam nair njaan ninte nair good evening good evening good evening.... London Bahrain Cairo Paris Hongkong Newyork Washington Goa Bombay Kasargodu Kochi Ootty Wellinton ellaa naadum swantham..a.... ellaa bhaashayum swantham..um (ellaa naadum....) thattum thadavum vettum vetiyum panavum padavum padichu nammal hello madam nair njaan ninte nair good evening good evening good evening.... modiyeritum missiyamme ninte dhaadi kaanuvaanenthu chantham chantham modiyeritum missiyamme ninte dhaadi kaanuvaanenthu chantham..ngha.. kaamukare mayakkum anjanakkannu... kaamukare mayakkum anjanakkannu pinne kaathilum kazhuthilum kallapponnu modiyeritum missiyamme ninte dhaadi kaanuvaanenthu chantham kuthiyum raanchiyum kallanottum swarnabiscuitum staapicha samraajyangal (kuthiyum......) chumma thakarnnallo jailu varunnallo kummiyatikkuvin koottukaare....ningal kummiyatikkuvin koottukaare....ningal kummiyatikkuvin koottukaare....ningal kummiyatikkuvin koottukaare.... arey swarnnam kondoru kaappu... ngha jor jor arey vairam kettiya kaappu...nghahaha jor jor kanmanee nin janmadinam vannananja sudhinam nin kaayyukalil aniyaanaayi njaan konduvannavallo kaineettente ponne... (kanmanee nin janmadinam....) oh balle oh balle oh balle balle balle balle balle.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സുരഭീമാസ വിലാസം
- ആലാപനം : കെ ജെ യേശുദാസ്, ജയശ്രീ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സമയം ചൈത്രസായന്തനം
- ആലാപനം : ജയശ്രീ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉണർന്നു ഞാനുണർന്നു
- ആലാപനം : വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സീമന്തരേഖയിൽ നിന്റെ സിന്ദൂരരേഖയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- യുവഭാരത
- ആലാപനം : ഷക്കീല ബാലകൃഷ്ണൻ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി