View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പിളിമാമന്‍ പിടിച്ച ...

ചിത്രംകുടുംബിനി (1964)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌, ശശികുമാര്‍
ഗാനരചനഅഭയദേവ്
സംഗീതംഎല്‍ പി ആര്‍ വര്‍മ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ambilimaaman pidicha muyalinu
kombethrayundennariyaamo (ambili)
aakaasham vare pokaamo - nina-
kkaakaamenkilonnenni nokku
(ambili)

pattu chirakukal kettitharaam - mani-
kkuttaa neeyonnu pokaamo
pattumennaakilaa kemanekkoode
thattikkondingu poraamo
(ambili)

aadyam nee chennu thottu vilichaal
appooppan ninte koode varum
aadyam nee chennu kai neetti ninnaal
ponninte thaalam ninakku tharum
(ambili)

ponnin thalikayileri neeyoru
mannaneppole madangi varum
maalayum chendumaay ninne ethirelkkaa
maalokarokkeyum odivarum
(ambili)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

അമ്പിളിമാമന്‍ പിടിച്ച മുയലിനു്
കൊമ്പെത്രയുണ്ടെന്നറിയാമോ
ആകാശം വരെ പോകാമോ -നിന
ക്കാകാമെങ്കിലൊന്നെണ്ണി നോക്ക്
(അമ്പിളിമാമന്‍)

പട്ടു ചിറകുകള്‍ കെട്ടിത്തരാം - മണി
ക്കുട്ടാ നീയൊന്നു പോകാമോ
പറ്റുമെന്നാകിലാ കേമനെക്കൂടെ
തട്ടിക്കൊണ്ടിങ്ങു പോരാമോ
(അമ്പിളിമാമന്‍)

ആദ്യം നീ ചെന്നു തൊട്ടു വിളിച്ചാല്‍
അപ്പൂപ്പന്‍ നിന്റെ കൂടെ വരും
ആദ്യം നീ ചെന്നു കൈ നീട്ടി നിന്നാല്‍
പൊന്നിന്റെ താലം നിനക്കു തരും
(അമ്പിളിമാമന്‍)

പൊന്നിന്‍ തളികയിലേറി നീയൊരു‌
മന്നനെപ്പോലെ മടങ്ങി വരും
മാലയും ചെണ്ടുമായ് നിന്നെയെതിരേല്‍ക്കാന്‍
മാലോകരൊക്കെയുമോടി വരും
(അമ്പിളിമാമന്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വപ്നത്തിന്‍ പുഷ്പരഥത്തില്‍
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : അഭയദേവ്   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
വീടിനു പൊന്മണി വിളക്കു നീ
ആലാപനം : സി ഒ ആന്റോ   |   രചന : അഭയദേവ്   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
വേദനയെല്ലാമെനിക്കു
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
എന്തെല്ലാം കഥകള്‍
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
ഓളത്തില്‍ തുള്ളി
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
കണ്ണിനു കണ്ണിനു
ആലാപനം : സീറോ ബാബു   |   രചന : അഭയദേവ്   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
കരയാതെ കരയാതെ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : എല്‍ പി ആര്‍ വര്‍മ