View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണീരു കണ്ടാല്‍ ...

ചിത്രംമോഹിനിയാട്ടം (1976)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by ജോസ് ആറുകാട്ടി on December 2, 2009
�കണ്ണീരു കണ്ടാല്‍ ചിരിക്കുമെടീ ഞാന്‍
കണ്ണീരു കണ്ടാല്‍ ചിരിക്കുമെടീ എന്റെ
കണ്ണുകള്‍ കള്ളിമുള്‍ പൂക്കളെടീ ഇന്നു
കരളിന്‍ വേനലും വസന്തമെടീ
സ്നേഹം മോഹം ത്യാഗം എല്ലാം
വില്‍ക്കുന്ന കടലാസു പൂക്കളെടീ
പനിനീര്‍ ചെമ്പകം വാങ്ങുവാന്‍ പൊയി
പരിമളം വിറ്റു ഞാന്‍ തിരിച്ചു പോന്നു
തിരിച്ചു പോന്നു (കണ്ണീരു...)

സ്വപ്നം പ്രേമം മനസ്സിന്‍ പ്രേതം
ദൈവങ്ങളിന്നെനിക്ക് കടം കഥകള്‍
സ്വര്‍ഗ്ഗത്തിന്‍ കഥ കേട്ടാല്‍ കലി കയറും
സംസ്കാരം വര്‍ണ്ണിച്ചാല്‍ ഭ്രാന്തിളകും
ഭ്രാന്തിളകും (കണ്ണീരു...)

----------------------------------

Added by devi pilli on December 2, 2009
kanneeru kandal chirikkumedi njan
kanneeru kandal chirikkumedi ente
kannukal kallimul pookkaledi
karalin venalum vasanthamedi
sneham moham thyagam ellam
vilkkunna kadalasu pookkaledi
panineer chembakam vanguvan poyi
parimalam vittunjan thirichuponnubr>
thirichuponnu..

swapnam premam manassin pretham
daivangalinnenikk kadamkadhakal
swargathin kadhakettal kalikayarum
samskaaram varnnichal bhranthilakum
bhranthilakum....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വന്തമെന്ന പദത്തിനെന്തർത്ഥം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ആറന്മുള ഭഗവാന്റെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
രാധികാ കൃഷ്ണാ
ആലാപനം : മണ്ണൂര്‍ രാജകുമാരനുണ്ണി   |   രചന : ജയദേവര്‍   |   സംഗീതം : ജി ദേവരാജൻ
ടൈറ്റിൽ സൊങ്ങ്
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ